പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
ചീയമ്പം:പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ചീയമ്പം 73 ലെ സുധൻ (32) ആണ് മരിച്ചത്. വീട്ടിൽ നിന്ന് വയൽ വഴി നടന്നുവരുമ്പോൾ ഷോക്കേൽക്കുകയായിരുന്നു.…
കനത്ത മഴയിൽ വിട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു
പുൽപ്പള്ളി: കനത്ത മഴയിൽ വീടിന്റെ മുറ്റത്തോട് ചേർന്ന 50 അടി താഴ്ച്ചയുള്ള കിണർ ഇടിഞ്ഞുതാഴ്ന്നു. പുൽപ്പള്ളി താഴെയങ്ങാടി ചേലാമഠത്തിൽ തോമസിൻ്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. തിങ്കളാഴ്‌ച…
വീടിന് മുകളിലേക്ക് മരം കടപുഴകി വീണു
പുൽപ്പള്ളി: ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. അറുപതുകവല മേൽപുരേടത്തിൽ നിധിൻ്റെ വീടിന്റെ അടുക്കളയ്ക്കും സമീപത്തെ ഷെഡിന് മുകളിലേക്കാണ് മരം വീണത്. അടുക്കളയുടെ…
പുലി കുറുകെ ചാടി സ്‌കൂട്ടർ മറിഞ്ഞ് വയോധികന് പരിക്ക്
മൂപ്പൈനാട് നല്ലന്നൂരിൽ പുലി കുറുകെ ചാടിയതി നെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. നല്ലന്നൂർ സ്വദേശി പുളിയകത്തു ജോസ് [63] നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ…
കോഴിക്കോട് ബസ്സിനു മുകളിൽ മരം വീണ് അപകടം; കണ്ടക്ടർക്ക് പരിക്ക്
കോഴിക്കോട് :എടവണ്ണപ്പാറയിൽ നിന്ന് രാമനാട്ടുകര വഴി കോഴിക്കോട് പോകുന്ന മുബാറക്ക് ബസ്സിനു മുകളിലാണ് മരം വീണത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. ബസിൻ്റെ മുൻ വശത്ത്…
ശക്തമായ മഴ; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിൻറെ ഫലമായി ദിവസങ്ങളിൽ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്,…
റിസോഴ്സ് അധ്യാപക നിയമനം
സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പ്രോഗ്രാം പദ്ധതി നടപ്പാക്കുന്നതിന് മൂന്ന് ഉപജില്ലകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു. ബി.എ ഇംഗ്ലീഷ്(കമ്മ്യൂണിക്കേറ്റീവ്, ലിറ്ററേച്ചര്‍, ഫങ്ഷണല്‍), ഇംഗ്ലഷില്‍ ടി.ടി.സി,…
നിയന്ത്രണം വിട്ട കാർ വെള്ളക്കെട്ടിൽ വീണു. ബാങ്ക് മനേജർ അത്ഭുതകരമായി രക്ഷപ്പെട്ടു
കുന്നംകുളം:പഴഞ്ഞി പെങ്ങാമുക്കിൽ നിയന്ത്രണം വിട്ട കാർ വെള്ളക്കെട്ടിൽ വീണ് കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പാറേമ്പാടം സ്വദേശിനിയും വട്ടംപാടം അർബൻ ബാങ്ക് മാനേജറുമായ താര സഞ്ചരിച്ച കാറാണ്…
അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം അപേക്ഷ ക്ഷണിച്ചു
കല്‍പ്പറ്റ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ പരിധിയിലുള്ള വെങ്ങപ്പള്ളി, കോട്ടത്തറ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലായ് 31 വരെ അപേക്ഷകള്‍…
