കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരപരിക്ക്
സുൽത്താൻബത്തേരി :കാട്ടാനയുടെ ആക്രമണത്തിൽ ബത്തേരി നായ്ക്കട്ടിയിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു.കല്ലുമുക്ക് സ്വദേശി രാജുവിനാണ് പരിക്കേറ്റത്. ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെയാണ് ആനയുടെ ആക്രമണം…
ട്വന്റി20 അഞ്ചാം മത്സരത്തിലും വിജയിച്ച് ഇന്ത്യ; പരമ്പര 4-1ന് സ്വന്തമാക്കി.
ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സിംബാവെ 42 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ. ഇതിനോടകം പരമ്പര സ്വന്തമാക്കിയ ഇന്ത്യ അഞ്ചില്‍ നാല് മത്സരങ്ങളും വിജയിച്ചു.ആദ്യ മത്സരത്തില്‍ മാത്രമാണ് ആതിഥേയര്‍ക്ക്…
പോക്സോ കേസിൽ; യുവാവ് അറസ്റ്റിൽ
തിരുനെല്ലി: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. തിരുനെല്ലി, ചെമ്പൻകൊല്ലി, ദിനേഷ് കുമാർ (49)നെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 13നാണ് പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ഇയാൾ ലൈംഗികാതിക്രമം…
തിരുനെല്ലിയിൽ പതിനെട്ടുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു
തിരുനെല്ലി : അരണപ്പാറയില്‍ പതിനെട്ടുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു. കുറ്റിക്കാടന്‍ വീട്ടില്‍ സിദ്ദിഖിന്റെയും ഉമൈബയുടേയും മകന്‍ അന്‍സിൽ (18) ആണ് ചോലങ്ങാടി കുളത്തില്‍ മുങ്ങി മരിച്ചത്.ഇന്ന് രാവിലെ…
ദേശീയപാത 766 ൽ ബത്തേരി മാനിക്കുനിയിൽ മരം കടപുഴകിവീണു ഗതാഗതം തടസപ്പെട്ടു
സുൽത്താൻബത്തേരി : ദേശീയപാത – 766 മാനിക്കുനിയിൽ മരംകടപുഴകി വീണ് ഭാഗികമായി ഗതാഗതം തടസപ്പെട്ടു. വിൽട്ടൻ ഹോട്ടലിനു സമീപമുള്ള മരമാണ് കടപുഴകി വീണത്.വൈകിട്ട് നാലുമണിയോടെയാണ് മരംവീണത് പാതയോരത്ത്…
പ്രവാസികൾ കരുതിയിരിക്കുക;പാസ്പോർട്ട് സസ്പെൻഡ്’ചെയ്തതായി അറിയിച്ചു തട്ടിപ്പ്
ദുബൈ: പാസ്പോർട്ട് സസ്പെൻഡ് ചെയ്‌തതായി അറിയിച്ച് ലഭിക്കുന്ന വ്യാജ എസ്എംഎസ് സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി)…
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനായി ഇറങ്ങിയ തൊഴിലാളിയ്ക്കായുള്ള തെരച്ചിൽ തുടരുന്നു
തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി ടണലിൽ ഇറങ്ങിയുള്ള തിരച്ചിൽ തുടരുന്നു. ആറരയോടെ എൻ ഡി ആർ…
അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെടിയേറ്റു
ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾട് ട്രംപിന് വെടിയേറ്റു. വലത് ചെവിക്കാണ് വെടിയേറ്റത്. പെൻസിൽവാനിയയിലെ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. യോഗത്തിൽ ട്രംപ് സംസാരിക്കാൻ തുടങ്ങിയതിന് തൊട്ട് പിന്നാലെ…
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം,…
