അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെടിയേറ്റു

ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾട് ട്രംപിന് വെടിയേറ്റു. വലത് ചെവിക്കാണ് വെടിയേറ്റത്. പെൻസിൽവാനിയയിലെ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. യോഗത്തിൽ ട്രംപ് സംസാരിക്കാൻ തുടങ്ങിയതിന് തൊട്ട് പിന്നാലെ…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം,…

ഓൺലൈൻ ഗെയിമിൽ തോറ്റു, പതിനാലുകാരൻ തൂങ്ങിമരിച്ചു

കൊച്ചി: പതിനാലുകാരൻ തൂങ്ങിമരിച്ചു. കപ്രശ്ശേരി സ്വദേശി ആഗ്നൽ ജയ്മിയാണ് വീട്ടിൽ തൂങ്ങിമരിച്ചത്.ഓൺലൈൻ ഗെയിമിലെ തോൽവിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന.ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ…

പാചക വാതക സിലിണ്ടറുകൾ കയറ്റിയ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു 2 പേർക്ക് പരിക്ക്

മാനന്തവാടി: പാചക വാതക സിലിണ്ടറുകൾ കയറ്റിയ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. മാനന്തവാടി സീയ ഇൻഡ്യൻ ഗ്യാസ് എജൻസിയിലെ വാഹനമാണ് മറിഞ്ഞത്. തിരുനെല്ലി – പനവല്ലി റൂട്ടിൽ…

രോഗിയായ വൃദ്ധയെ പാതിവഴിയിൽ ഇറക്കിവിട്ട ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് എംവിഡി

മലപ്പുറം: പെരിന്തൽമണ്ണയിൽ രോഗിയായ സ്ത്രീയെ പാതി വഴിയിൽ ഇറക്കിവിട്ട ഓട്ടോറിഷ ഡ്രൈവർക്കെതിരെ മോട്ടോർവാഹനവകുപ്പിന്റെ നടപടി. പെരിന്തൽമണ്ണ കക്കൂത്ത് സ്വദേശി രമേശന്റെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്‌തു.…

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് ലിങ്കുകളും ആപ്പുകളും ശ്രദ്ധിക്കുക; ട്രേഡിങ് തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി പൊലിസ്

കോഴിക്കോട് :ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി സൈബർ പൊലിസ്. രജിസ്റ്റർ ചെയ്തതിൽ കൂടുതൽ തുക നഷ്ടപ്പെട്ട രണ്ടാമത്തെ പരാതി കോഴിക്കോട് സൈബർ പൊലിസാണ് അന്വേഷിക്കുന്നത്.…

പോക്സോകേസിൽ പിതാവും മകനും അറസ്റ്റിൽ

മേപ്പാടി:പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീ ക അതിക്രമം നടത്തിയ കേസിൽ പിതാവും മകനും അറസ്റ്റിൽ. വടുവൻചാൽ കാടാശ്ശേരി അമ്പലശ്ശേരി അലവി [69] ഇയാളുടെ മകൻ നിജാസ് (26) എന്നിവരാണ്…

ജയ്‌സ്വാളിന്റെ വെടിക്കെട്ട് ബാറ്റിംഗ് ! സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് പരമ്പര

ഹരാരെ: ജയ്‌സ്വാളിന്റെ വെടിക്കെട്ട് ബാറ്റിംഗ് സിംബാബ്‌വെക്കെതിരെ ടി20 പരമ്പര ഇന്ത്യക്ക്. നാലാം ടി20യില്‍ 10 വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഒരു മത്സരം ശേഷിക്കെ 3-1ന്…

സാമൂഹിക ക്ഷേമ പെന്‍ഷന്‍ 5,000 രൂപയാക്കണം

കല്‍പ്പറ്റ: സാമൂഹിക ക്ഷേമ പെന്‍ഷന്‍ 5,000 രൂപയാക്കണമെന്ന് എംജിടി ഹാളില്‍ ചേര്‍ന്ന സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ട. പെന്‍ഷന്‍ കേന്ദ്ര വിഹിതം 200…

കൽപ്പറ്റയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

കൽപ്പറ്റ: കൽപ്പറ്റ ബൈപ്പാസ് റോഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം. വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടെയും നിലഗുരുതരമല്ല. താമരശ്ശേരി…