തോട്ടിലേക്ക് സ്കൂട്ടർ മറിഞ്ഞു റിട്ടയേഡ് അധ്യാപകൻ മരിച്ചു

ബാലുശേരി: കരിയാത്തൻ കാവ് തോട്ടിലേക്ക് സ്കൂട്ടർ മറിഞ്ഞു റിട്ടയേഡ് അധ്യാപകൻ മുങ്ങിമരിച്ചു.ഏളേറ്റിൽ സ്വദേശി പുലിവലത്തിൽ പരേതനായ അബൂബക്കർ മുസ്‌ലിയാരുടെ മകൻ പി.വി മുഹമ്മദാണ് മരിച്ചത്. കിനാലൂരിൽ വാടകക്ക്…

വിദ്യാര്‍ഥികളുമായി വന്ന സ്‌കൂൾ ബസിനുനേരെ കാട്ടാനക്കൂട്ടം; കുട്ടികളെ ഭീതിയിലാക്കി

പുൽപ്പള്ളി: ചേകാടി വനപാതയിൽ സ്‌കൂൾ ബസിനുനേരെ തിരിഞ്ഞുവന്ന കാട്ടാനക്കൂട്ടം വിദ്യാർഥികളെ ഭീതിയിലാഴ്ത്തി. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പാക്കം-പന്നിക്കൽ-ചേകാടി റൂട്ടിലാണ് വേലിയമ്പം ദേവിവിലാസം വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ…

വായോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബത്തേരി: ബീനാച്ചി പൂതിക്കാട് പഴുക്കുടി മറിയക്കുട്ടി (78)യെയാണ് പൂതിക്കാട് ചെക്ക് ഡാമിന് സമീപത്തെ തോട്ടിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ മുതൽ ഇവരെ കാണാനില്ലായിരുന്നു.…

മഴക്കുഴി നിർമിക്കുന്നതിനിടെ കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിധികുംഭം ലഭിച്ചു

കണ്ണൂർ :മഴക്കുഴി നിർമിക്കുന്നതിനിടെ കണ്ണൂരിൽ നിധികുംഭം ലഭിച്ചു. ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിധികുംഭം ലഭിച്ചത്. മഴക്കുഴി നിർമ്മിക്കുന്നതിനിടെയാണ് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്ന് നിധികുംഭം ലഭിച്ചത്.സ്വർണ്ണ ലോക്കറ്റുകൾ,മുത്തുമണികൾ,മോതിരങ്ങൾ,വെള്ളി…

വ്യാജ മദ്യ വിൽപ്പന : യുവാവ് അറസ്റ്റിൽ

മാനന്തവാടി : വാളാട് ടൗൺ കേന്ദ്രീകരിച്ച് വെളിച്ചെണ്ണ കച്ചവടത്തിന്റെ മറവിൽ വ്യാജ മദ്യവിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. വാളാട് കാട്ടിമൂല പന്നികുത്തിമാക്കൽ ജോബി ജോൺ (34) നെയാണ്…

അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് പരക്കെ മഴയെന്ന് കാലാവസ്ഥ വകുപ്പ്; 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്…

ജില്ലയിൽ മഴ ശക്തമായ തുടരുന്നു

കൽപ്പറ്റ: വയനാട്ടിൽ ഇന്നലെ പകൽ ആരംഭിച്ച മഴ ശക്തമായി തുടരുന്നു. രാത്രിയിലെ നിലയ്ക്കാത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചെറിയ പുഴകളിലും തോടുകളിലും വെള്ളം നിറഞ്ഞിട്ടുണ്ട്.…

എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയിൽ.

ബത്തേരി: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോഴിക്കോട്, മേപ്പയൂർ, പാറക്കണ്ടി വീട്ടിൽ പി.കെ. റമീസ് (24) നെയാണ് എസ്.ഐ പി.എൻ. മുരളീധരൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട്…

വരുമാനമില്ലാത്ത വീട്ടമ്മമാർക്ക് ഭർത്താക്കന്മാർ സാമ്പത്തിക പിന്തുണ നൽകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വരുമാനമില്ലാത്ത വീട്ടമ്മമാർക്ക് ഭർത്താക്കന്മാർ സാമ്പത്തിക പിന്തുണ നൽകണമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാനുള്ള മുസ്‌ലിം സ്ത്രീയുടെ അവകാശം സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിലാണ്…

കെഎസ്ആർടിസി ബസുകളിലെ ബോര്‍ഡുകളില്‍ ഇനി സ്ഥല സൂചികാ കോഡും, നമ്പറും

തിരുവനന്തപുരം: ഓഗസ്റ്റ് 1 മുതല്‍ ബസുകളിലെ ബോര്‍ഡുകളില്‍ സ്ഥല സൂചികാ കോഡും,നമ്പരും ചേര്‍ക്കാന്‍ കെഎസ്ആര്‍ടിസി. ഓര്‍ഡിനറി അടക്കമുള്ള എല്ലാ ബസുകളിലും ഇത്തരത്തിൽ ഇംഗ്ലീഷ് കോഡും നമ്പരുമുണ്ടാകും. തമിഴ്‌നാട്,…