കാറില്‍ കടത്തി കൊണ്ടുവന്ന 510 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ബാവലി:മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ പ്രജിത്തിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘവും , ബാവലി ചെക്ക് പോസ്റ്റ് സംഘവും വയനാട് എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ…

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത;വടക്കൻ കേരളത്തിൽ മഴ കനത്തേക്കും കാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ…

കഞ്ചാവും ഹാഷിഷ് ഓയിലുമായി 2 പേർ പോലീസ് പിടിയിൽ

സുൽത്താൻബത്തേരി: മുത്തങ്ങ പോലീസ് ചെക് പോസ്റ്റിൽ കഴിഞ്ഞ ദിവസം വാഹന പരശോധനക്കിടെ 30 ഗ്രാം ഹാഷിഷ് ഓയിലും, 12 ഗ്രാം കഞ്ചാവും പിടികൂടി. നൂൽപുഴ കോഴിക്കൽ വീട്ടിൽ…

വയനാട് ജില്ലാ സീനിയർ ഓപ്പൺ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് ജൂലായ് 7ന് മീനങ്ങാടിയിൽ

മീനങ്ങാടി: കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ചെസ്സ്ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന വയനാട് ജില്ലാ സീനിയർ ഓപ്പൺ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 2024 ജൂലായ് 7 ഞായറാഴ്ച (രാവില…

പുൽപ്പള്ളി സീതാ ലവ-കുശ ക്ഷേത്രത്തിലെ രാമായണ മാസാചരണം വിപുലമായി ആഘോഷിക്കും

പുല്‍പള്ളി: മുരിക്കന്മാര്‍ ദേവസ്വം സീതാ ലവ-കുശ ക്ഷേത്രത്തിലെ രാമായണ മാസാചരണം വിപുലമായ പരിപാടികളോടെ ആഘോഷപൂര്‍വമാക്കാന്‍ സംഘാടക സമിതിയോഗം തീരുമാനിച്ചു. കര്‍ക്കടക മാസാരംഭമായ ജൂലൈ 16ന് രാവിലെ തന്ത്രി…

ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

വയനാട് വൈത്തിരി പന്ത്രണ്ടാംപാലം സ്വദേശി ചെല്ലമ്മ [74] ആണ് മരിച്ചത്. ബുധനാഴ്ച്ച വൈത്തിരി കുന്നത്തു പാലത്തിനടുത്ത് റോഡുമുറിച്ച് കടക്കവേയാണ് ചെല്ലമ്മയെ സ്വകാര്യബസ് ബസിടിച്ച് ഇടിച്ചത്. ഗുരുതര പരിക്കേറ്റ…

നീറ്റ് പിജി പരീക്ഷ; പുതുക്കിയ തീയതി പ്രഖ്യാപിച്ചു

ദില്ലി : നീറ്റ് പി ജി പരീക്ഷ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 ന് പരീക്ഷ. രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുകയെന്ന് നാഷണല്‍ ബോർഡ് ഓഫ്…

ഫോണിന്റെ നീലവെളിച്ചം കണ്ണിനെ മാത്രമല്ല, മാനസികാരോഗ്യം വരെ തകരാറിലാക്കും

സ്മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് കംപ്യൂട്ടര്‍ എന്നിവയുടെ സ്‌ക്രീനില്‍ നിന്നും പുറപ്പെടുന്ന നീലവെളിച്ചം പല തരത്തിലാണ് നമ്മുടെ ആരോഗ്യത്തിനെ ബാധിക്കുന്നത്.ഈ ഉപകരണങ്ങളുടെ നീണ്ടുനില്‍ക്കുന്ന ഉപയോഗം, പ്രത്യേകിച്ച് ഉറക്കത്തിന് മുന്‍പുള്ള ഉപയോഗം…

പനമരം ചങ്ങാടക്കടവ് ജനവാസമേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം

പനമരം : പനമരം ചങ്ങാടക്കടവ് കൊറ്റില്ലത്തെ പമ്പ് ഹൗസ് പ്രദേശത്തെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ നാലോളം കാട്ടാനകൾ തമ്പടിച്ചു. നീണ്ട ഇടവേളക്ക് ശേഷമാണ് ചങ്ങാടക്കടവിൽ കാട്ടാനകൾ കൂട്ടമായി എത്തുന്നത്.…

ഓട്ടോക്ഷയിൽ കടത്തിയ 8 ലിറ്റർ വിദേശമദ്യം പിടികൂടി

പുൽപ്പള്ളി: ബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടി പുൽപ്പള്ളി ടൗൺ ഭാഗത്ത് നടത്തിയ പരിശോധനയിൽ ഓട്ടോയിൽ കടത്തുകയായിരുന്ന 8 ലിറ്റർ മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഇരുളം അങ്ങാടിശ്ശേരി…