കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ നോണ്‍ മെട്രിക് ട്രേഡായ പ്ലംബര്‍ ഉള്‍പ്പെടെ പത്തോളം ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വ്യാവസായിക പരിശീലന വകുപ്പിന്റെ http://itiadmissions.kerala.gov.in പോര്‍ട്ടലില്‍ ജൂലൈ 12…

പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് 3 മരണം; ചികിത്സ തേടിയത് 11,050 പേർ

തിരുവനന്തപുരം : പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് 3 മരണം. 11050 പേരാണ് ഇന്ന് പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. ആരോഗ്യ വകുപ്പിന്റെ…

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു

കാസര്‍കോഡ്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരിക്കില്ല. കാസർകോട് പള്ളിക്കരയിൽ വെച്ചാണ് അപകടം നടന്നത്. മുന്നിലുണ്ടായിരുന്ന എസ്കോർട്ട് വാഹനത്തിൽ സതീശന്‍ സഞ്ചരിച്ച…

കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.   കഴിഞ്ഞ മാസം അവസാനം 20 കോടി രൂപ…

ബസ്സിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണു വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട് :ശക്തമായ മഴയിലും കാറ്റിലും കുറ്റ്യാടിയിൽ ബസ്സിനു മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണു കുറ്റ്യാടി തൊട്ടിൽപാലം റോഡിൽ ആണ് അപകടം മരം പൊട്ടി വീണതിനെ തുടർന്ന് വൈദ്യുതി…

മൂന്നുമാസം റേഷൻ വാങ്ങിയില്ല; 60,038 കാർഡുടമകൾക്കിനി സൗജന്യറേഷനില്ല

തിരുവനന്തപുരം: തുടർച്ചയായി മൂന്നുമാസം റേഷൻ സാധനങ്ങൾ വാങ്ങാത്തതിനാൽ 60,038 റേഷൻ കാർഡുടമകളെ മുൻഗണനേതര സബ്‌സിഡിയിതര വിഭാഗത്തിലേക്ക് മാറ്റി. ഇനി മുൻഗണനാ ആനുകൂല്യം കിട്ടണമെങ്കിൽ പുതിയ അപേക്ഷ നൽകണം.…

പ്ലസ്‌വണ്‍; ആദ്യസപ്ലിമെന്ററി അലോട്‌മെന്റ് അടുത്തയാഴ്ച മുതൽ

പ്ലസ് വൺ ആദ്യസപ്ലിമെൻ്ററി അലോട്ട്മെൻ്റിനുള്ള അപേക്ഷ സ്വീകരിക്കൽ വ്യാഴാഴ്ച പൂർത്തിയായി. അപേക്ഷകളുടെ എണ്ണം പരിഗണിച്ച് മലപ്പുറം തിരഞ്ഞെടുത്ത ജില്ലകളിൽ താത്കാലികമായി പുതിയ ബാച്ച് അനുവദിച്ചേക്കും. ഈ സീറ്റുകൂടി…

പനമരം ചങ്ങാടക്കടവിലെത്തിയ കാട്ടാനക്കൂട്ടം വനത്തിലേക്ക് മടങ്ങി

വയനാട് പനമരം ചങ്ങാടക്കടവിലെത്തിയ ആനക്കൂട്ടം വെള്ളിയാഴ്ച രാത്രിയോടെ വനത്തിലേക്ക് മടങ്ങി. പുഴയ്ക്കടുത്ത് ചങ്ങാടക്കടവിൽ കൊറ്റില്ലത്തിനു സമീപം സ്വകാര്യതോട്ടത്തിലാണ് നാല് കൊമ്പനാന ഇറങ്ങിയത്. ഇന്നലെ രാവിലെയാണ് കാട്ടാനകൂട്ടത്തെ ജനങ്ങൾ…

കോഴിക്കോട്ട് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയിൽ ഒരാൾക്കുകൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിക്കോടി സ്വദേശിയായ പതിന്നാല് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കണ്ട് 24 മണിക്കൂറിനുള്ളിൽ കുട്ടി ചികിത്സ തേടിയിരുന്നു. കുട്ടിയുടെ…

കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദ് ചെയ്തു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുറപ്പെടേണ്ട രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ റദ്ദ് ചെയ്തു. രാവിലെ 8. 25 ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന…