കോപ്പയില്‍ ബ്രസീല്‍ പുറത്ത്; ഷൂട്ടൗട്ടില്‍ കാനറികളെ വീഴ്‌ത്തി ഉറുഗ്വോ സെമിയില്‍
കോപ അമേരിക്ക ക്വാർട്ടറിൽ യുറഗ്വായോട് തോറ്റ് ബ്രസീൽ പുറത്ത്. യുറഗ്വായുടെ ജയം പെനൽറ്റി ഷൂട്ടൗട്ടിൽ. നിശ്ചിതസമയത്ത് ഇരുടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. ഇതിനാലാണ് പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്.…
മഴക്കാലത്ത് കാപ്പിച്ചെടികളില്‍ കായ പൊഴിച്ചില്‍ : നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കാം
കല്‍പ്പറ്റ: കാപ്പിച്ചെടികളില്‍ കായകളുടെ വളര്‍ച്ചയുടെ പ്രാരംഭ ഘട്ടത്തില്‍ ലഭിക്കുന്ന തുടര്‍ച്ചയായ മഴ ചെടികളുടെ ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനും കായകളുടെ കൊഴിഞ്ഞു പോക്കിനും ഇടയാക്കുന്നതാണ്. തീര്‍ത്തും പ്രതികൂലമായ ഈ…
കുവൈറ്റിൽ വീണ്ടും തീപിടിത്തം; 5 പേർക്ക് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: ഫര്‍വാനിയയിലെ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. എല്ലാവരും സിറിയന്‍ പൗരൻമരാണ്. സിറിയന്‍ കുടുംബം താമസിച്ച കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഈ കുടുംബത്തിലെ ഭര്‍ത്താവ്, ഭാര്യ, രണ്ട്…
ജമ്മു കാശ്മീരിൽ ഹിസ്‌ബുൾ മുജാഹിദ്ദീൻ സീനിയര്‍ കമാൻഡറെയടക്കം എട്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ: ജമ്മു കാശ്മീരിൽ ഇന്നലെ മുതൽ തുടങ്ങിയ ഏറ്റുമുട്ടലിൽ ഹിസ്‌ബുൾ മുജാഹിദ്ദീൻ സീനിയര്‍ കമാൻഡറെയടക്കം എട്ട് ഭീകരരെ സൈന്യം വധിച്ചതായി വിവരം. ഏറ്റുമുട്ടലിനിടെ രണ്ട് ജവാന്മാർ വീരമൃത്യു…
ശക്തമായ മഴക്ക് സാധ്യത, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്തുടനീളം ഇന്ന് ശക്തമായമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്. മഴ സാധ്യത മുൻനിർത്തി ഏഴ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ,…
അട്ടിമറി വിജയവുമായി സിംബാബ്‍വെ; ഇന്ത്യയ്ക്ക് 13 റണ്‍സ് തോല്‍വി
ഹരാരെ: ലോകകപ്പ് വിജയിച്ചതിന്റെ ആഘോഷം രാജ്യത്ത് കെട്ടടങ്ങുന്നതിന് മുമ്പ് യുവ ഇന്ത്യക്ക് സിംബാബ്‌വെ ഷോക്ക്.116 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 102 റൺസിന് പുറത്തായി. 13 റൺസിനാണ്…
മൂന്ന് വയസുകാരൻ ചൂടുവെള്ളത്തിൽ വീണ് പൊള്ളലേറ്റ് മരിച്ച സംഭവം : പിതാവും, വൈദ്യനും അറസ്റ്റിൽ
പനമരം: ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണു പൊള്ളലേറ്റ മൂന്നു വയസുകാരന്‍ മുഹമ്മദ് അസാന്‍ മതിയായ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ പിതാവും വൈദ്യനും റിമാന്‍ഡില്‍. പിതാവ് അഞ്ചുകുന്ന്…
സ്‌കൂട്ടറിൽ ബൈക്കിടിച്ച് യാത്രികൻ മരിച്ചു.
വയനാട്മുട്ടിലിൽ ഭിന്നശേഷിക്കാരൻ സഞ്ചരിച്ച മുച്ചക സ്‌കൂട്ടറിൽ ബൈക്കിടിച്ച് യാത്രികൻ മരിച്ചു. മേപ്പാടി നെടുമ്പാല സ്വദേശി പാൽ രാജ് ആണ് മരിച്ചത്. 58 വയസ്സായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു…
കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ നോണ്‍ മെട്രിക് ട്രേഡായ പ്ലംബര്‍ ഉള്‍പ്പെടെ പത്തോളം ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വ്യാവസായിക പരിശീലന വകുപ്പിന്റെ http://itiadmissions.kerala.gov.in പോര്‍ട്ടലില്‍ ജൂലൈ 12…
