നടവയലിൽ കാട്ടാനകളുടെ വിളയാട്ടം;മതിലും ഗേറ്റും സെൻ്റ് ആൻസ് ഹോസ്‌പിറ്റലിൻ്റെ കമ്പിവേലിയും തകർത്തു.
നടവയൽ:നടവയലിൽ കാട്ടാനകളുടെ വിളയാട്ടം. നടവയൽ ടൗണിന് സമീപം കാട്ടാനകൾ എത്തി വ്യാപക കൃഷിനാശം വരുത്തി. കഴിഞ്ഞ രാത്രിയിൽ ഇറങ്ങിയ കാട്ടാനകൾ നടവയൽ ഇരട്ടമുണ്ടക്കൽ സജിയുടെ പാട്ടത്തിന് കൃഷിയിറക്കിയ…
റേഷൻ കടകൾ ഇന്നും നാളെയും തുറക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നും നാളെയും തുറക്കില്ല. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികൾ കടയടപ്പ് സമരം പ്രഖ്യാപിച്ചതോടെയാണ് റേഷൻ വിതരണം മുടങ്ങുന്നത്. വേതന പാക്കേജ് പരിഷ്കരിക്കുക,…
പ്ലസ് വൺ സപ്ലിമെന്ററി അലോട്‌മെന്റ് പ്രവേശനം ഇന്ന് ആരംഭിക്കും
പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് തുടങ്ങും. ചൊവ്വാഴ്ച വൈകുന്നേരം 4 വരെയാണ് സമയപരിധി. അപേക്ഷകർ ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന പോർട്ടലിൽ (https://hscap.kerala.gov.in/)…
കലിപ്പടക്കി ഇന്ത്യ ; സിംബാബ്‌വെക്കെതിരെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
സിംബാബ്‌വെക്കെതിരെയുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലേറ്റ പരാജയത്തിന് മറുപടി നൽകി ഇന്ത്യ. ഹരാരെ സ്പോർട്‌സ് ക്ലബ്ബ് ഗ്രൗണ്ടിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ 100 നൂറ് റൺസിന്…
സെക്യുരിറ്റി ഗാര്‍ഡ് ഒഴിവ്
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന് കീഴിലെ മാനന്തവാടി താഴെയങ്ങാടി വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലില്‍ സെക്യുരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 നും 50 നുമിടയില്‍ പ്രായമുളള…
ഓണ്‍ലൈന്‍ തട്ടിപ്പ്: ഡോക്ടര്‍ക്ക് അഞ്ച് ലക്ഷം നഷ്ടമായി
കല്‍പ്പറ്റ: പോലീസ്, കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് വീഡിയോ കോള്‍ ചെയ്ത് പണം തട്ടുന്ന സംഘങ്ങള്‍ സജീവമാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍…
കെഎസ്ആർടിസി ഡ്രൈവിംഗ് സ്ക്കൂൾ മാനന്തവാടിയിൽ ആരംഭിക്കും
മാനന്തവാടി: ഡ്രൈവിംഗ് പഠിപ്പിക്കാൻ ഇനി കെഎസ്ആർടി സിയും. കോർപ്പറേഷന്റെ നേതൃത്വത്തിൽ സംസ്ഥാനമെമ്പാടും നടപ്പിലാക്കുന്ന ഡ്രൈവിംങ് പരിശീലന പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയിലെ കെഎസ്ആർടിസി ഡ്രൈവിംങ് സ്കൂൾ മാനന്തവാടിയിൽ…
ഒന്നര വയസുകാരി കിണറ്റില്‍ മരിച്ച നിലയിൽ
തൃശൂര്‍; ഒന്നര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുരേഷ് – ജിഷ ദമ്പതികളുടെ മകളായ അമയയെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച് കിടക്കുന്ന രീതിയില്‍ കണ്ടെത്തിയത്.സംഭവം നടന്നത്…
യൂറോ കപ്പ് :തുർക്കിയെ വീഴ്ത്തി; നെതർലൻഡ്‌സ് സെമിയിൽ
ബെർലിൻ: അവസാനമിനിറ്റുകളിൽ തുർക്കി പ്രതിരോധത്തെ പൊളിച്ച് രണ്ട് തവണ വലകുലുക്കി ഓറഞ്ച് പട യൂറോ കപ്പിന്റെ സെമിയിലെത്തി. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് നെതർലൻഡ്സിന്റെ വിജയം. ഒരു ഗോളിന് പിന്നിട്ടുനിന്ന…
