വയനാട് ചുരത്തിൽ വാഹനാപകടം

വയനാട് ചുരം നാലാം വളവിൽ ദോസ്ത്‌പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല

ഗൂഡല്ലൂർ പുത്തൂർവയൽ ചതിപ്പിൽ വീണ് കാട്ടാന ചരിഞ്ഞു

ഗൂഡല്ലൂർ : ഗൂഡല്ലൂർ പുത്തൂർവയലിൽ ചതിപ്പിൽ വീണ് കാട്ടാന ചരിഞ്ഞു .പുത്തൂർ വയലിൽ സ്വകാര്യ വ്യക്തിയുടെ വയലിലെ ചേറിൽ പൂണ്ടാണ് കാട്ടാന ചരിഞ്ഞത്. ഇന്നലെ പുലർച്ചെ എത്തിയ…

അങ്കണവാടി ജീവനക്കാർക്ക്‌ 10.88 കോടി അനുവദിച്ചു

തിരുവനന്തപുരം :അങ്കണവാടി ജീവനക്കാരുടെ ജൂൺ മാസത്തിലെ ഹോണറേറിയം വിതരണത്തിനായി 10.88 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഈവർഷം 144.81 കോടി രൂപയാണ്‌ ഇവരുടെ…

വടക്കൻ ജില്ലകളിൽ ഇന്നുകൂടി മഴ തുടരും ; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ഇന്നുകൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ…

നടവയലിൽ കാട്ടാനകളുടെ വിളയാട്ടം;മതിലും ഗേറ്റും സെൻ്റ് ആൻസ് ഹോസ്‌പിറ്റലിൻ്റെ കമ്പിവേലിയും തകർത്തു.

നടവയൽ:നടവയലിൽ കാട്ടാനകളുടെ വിളയാട്ടം. നടവയൽ ടൗണിന് സമീപം കാട്ടാനകൾ എത്തി വ്യാപക കൃഷിനാശം വരുത്തി. കഴിഞ്ഞ രാത്രിയിൽ ഇറങ്ങിയ കാട്ടാനകൾ നടവയൽ ഇരട്ടമുണ്ടക്കൽ സജിയുടെ പാട്ടത്തിന് കൃഷിയിറക്കിയ…

റേഷൻ കടകൾ ഇന്നും നാളെയും തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നും നാളെയും തുറക്കില്ല. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികൾ കടയടപ്പ് സമരം പ്രഖ്യാപിച്ചതോടെയാണ് റേഷൻ വിതരണം മുടങ്ങുന്നത്. വേതന പാക്കേജ് പരിഷ്കരിക്കുക,…

പ്ലസ് വൺ സപ്ലിമെന്ററി അലോട്‌മെന്റ് പ്രവേശനം ഇന്ന് ആരംഭിക്കും

പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് തുടങ്ങും. ചൊവ്വാഴ്ച വൈകുന്നേരം 4 വരെയാണ് സമയപരിധി. അപേക്ഷകർ ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന പോർട്ടലിൽ (https://hscap.kerala.gov.in/)…

കലിപ്പടക്കി ഇന്ത്യ ; സിംബാബ്‌വെക്കെതിരെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

സിംബാബ്‌വെക്കെതിരെയുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലേറ്റ പരാജയത്തിന് മറുപടി നൽകി ഇന്ത്യ. ഹരാരെ സ്പോർട്‌സ് ക്ലബ്ബ് ഗ്രൗണ്ടിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ 100 നൂറ് റൺസിന്…

സെക്യുരിറ്റി ഗാര്‍ഡ് ഒഴിവ്

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന് കീഴിലെ മാനന്തവാടി താഴെയങ്ങാടി വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലില്‍ സെക്യുരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 നും 50 നുമിടയില്‍ പ്രായമുളള…

ഓണ്‍ലൈന്‍ തട്ടിപ്പ്: ഡോക്ടര്‍ക്ക് അഞ്ച് ലക്ഷം നഷ്ടമായി

കല്‍പ്പറ്റ: പോലീസ്, കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് വീഡിയോ കോള്‍ ചെയ്ത് പണം തട്ടുന്ന സംഘങ്ങള്‍ സജീവമാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍…