സുൽത്താൻബത്തേരി➖ഗൂഡല്ലൂർ KSRTC ഇൻ്റർസ്റ്റേറ്റ്- LS സമയ വിവരങ്ങൾ
സുൽത്താൻബത്തേരി➖ഗൂഡല്ലൂർ KSRTC ഇൻ്റർസ്റ്റേറ്റ്- LS സമയ വിവരങ്ങൾ 🚍 – വഴി നമ്പികൊല്ലി – നൂൽപ്പുഴ – പാട്ടവയൽ – ബിദർക്കാട് – നെല്ലാക്കോട്ടെ…
സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ആന്റ് സര്‍വ്വീസിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കല്‍പ്പറ്റ : പുത്തൂര്‍ വയലിലുള്ള എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റോടുകൂടിയ സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ആന്റ് സര്‍വ്വീസിംഗ് പരിശീലനം നടത്തുന്നു.…
സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി;ഹോട്ടൽ പൂട്ടിച്ചു ആരോഗ്യ വകുപ്പ്
കോഴിക്കോട് : ഹോട്ടലിലെ സാമ്പാറിൽ നിന്ന് പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തി. പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു.കോഴിക്കോട് ജനത ഹോട്ടലിൽ ഊൺ കഴിക്കുന്നതിനിടെയാണ് സാമ്പാറിൽ പ്ലാസ്റ്റിക്…
സംസ്ഥാനത്ത് മുദ്രപത്ര ക്ഷാമം അതിരൂക്ഷം
സംസ്ഥാനത്ത് മുദ്രപത്ര ക്ഷാമം അതിരൂക്ഷം.100, 200, 500 രൂപ മൂല്യമുള്ള മുദ്രപത്രങ്ങള്‍ കിട്ടാനില്ല. 1000 രൂപയുടെ മുദ്രപത്രവും ആവശ്യത്തിന് ലഭ്യമല്ല.സംസ്ഥാനത്ത് ഒരു ദിവസം 200 രൂപ മൂല്യമുള്ള…
അമീബിക് മസ്‌തിഷ്‌ക ജ്വരം: കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു
കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. പനി, തലവേദന, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങൾ കുറഞ്ഞു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തിക്കോടി സ്വദേശിയായ…
വയനാട് ജില്ലയിലെ മികച്ച ‘ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പുരസ്കാരം ബീനാച്ചി സ്കൂളിന്
ജില്ലയിലെ മികച്ച ‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റിനുള്ള പുരസ്ക്കാരം ബീനാച്ചി ഗവ. ഹൈസ്കൂളിന്. മീന ങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും കുറുമ്പാല ഗവ. ഹൈസ്കൂളിന് മൂന്നാം…
വയനാട് ചുരത്തിൽ ഗതാഗത തടസ്സം
വയനാട് ചുരത്തിൽ ആറാം വളവിന് മുകളിലായി പിക്കപ്പ് വാൻ ഡ്രെയിനേജിലേക്ക് ചാടി ഗതാഗത തടസ്സം നേരിടുന്നുണ്ട് വാഹനങ്ങൾ വൺവേ ആയി പോകുന്നുണ്ട് .
കൊച്ചിയിൽ ട്രെയിനിനു മുകളിൽ കയറിയ 17കാരൻ ഷോക്കേറ്റ് മരിച്ചു
കൊച്ചി: പിറന്നാൾ ആഘോഷിക്കാനുള്ള കേക്ക് വാങ്ങാൻ പോകുന്നതിനിടെ നിർത്തിയിട്ട ഓയിൽ ടാങ്കർ ട്രെയിനിന് മുകളിൽ കയറിയ 17കാരൻ ഷോക്കേറ്റ് മരിച്ചു. പോണേക്കര സ്വദേശി ആൻ്റണി ജോസ് ആണ്…
വയനാട് ചുരത്തിൽ വാഹനാപകടം
വയനാട് ചുരം നാലാം വളവിൽ ദോസ്ത്‌പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല
