വിദേശ വിനിമയ നിരക്ക്
ഡോളര്‍ – 83.48, പൗണ്ട് – 106.90, യൂറോ – 90.32, സ്വിസ് ഫ്രാങ്ക് – 92.90, ഓസ്ട്രേലിയന്‍ ഡോളര്‍ – 56.28, ബഹറിന്‍ ദിനാര്‍ –…
കബനി നദിക്ക് കുറുകെ പാലം നിർമ്മിക്കണം.
പുൽപ്പള്ളി :വയനാടിന്റെ സമഗ്ര വികസനത്തിന് വഴിതെളിക്കുന്ന കേരള – കർണാടക അതിർത്തിയിലുള്ള കബനി നദിയ്ക്ക് കുറുകെ പാലം നിർമ്മിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന…
ഫാർമസി കൗൺസിലിംഗ് സെൻറർ പ്രവർത്തനമാരംഭിച്ചു
മേപ്പാടി: മരുന്നുകളുടെ ശരിയായ ഉപയോഗത്തെപ്പറ്റി രോഗികളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയുടെ ആഭിമുഖ്യത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ അഞ്ചാം നിലയിലുള്ള…
ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് പരിഗണനയിൽ
തിരുവനന്തപുരം: ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്തെവിടെയും ഓടാൻ കഴിയും വിധം ‘സ്റ്റേറ്റ് വൈഡ്’ പെർമിറ്റ് അനുവദിക്കുന്ന കാര്യം മോട്ടോർ വാഹനവകുപ്പിന്റെ പരിഗണനയിൽ. നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്നതിനുള്ള സംസ്ഥാന ട്രാൻസ്പോർട്ട്…
ജില്ലാ കലക്ടർക്ക് യാത്രയയപ്പ് നൽകി
കൽപ്പറ്റ : ജില്ലാ ആസൂത്രണസമിതി ജില്ലാ കലക്ടർ ഡോ. രേണുരാജിന് യാത്രയയപ്പ് നൽകി. പിന്നാക്ക ജില്ലയായ വയനാടിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനും നിരവധി വികസന പ്രവർത്തനങ്ങൾക്ക്…
വയനാട് ചുരത്തിൽ കാറിന് തീപിടിച്ചു
ലക്കിടി: വയനാട് ചുരം എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു .ചുരം കയറുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.കാറിൽ നിന്നും പുക ഉയരുന്നത് കണ്ട്…
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരള തീരം…
റേഷൻ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരം ഇന്നും തുടരും.
തിരുവനന്തപുരം:റേഷൻ മേഖലയോടുള്ള അവഗണനക്കെതിരെ റേഷൻ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരം ഇന്നും തുടരും. കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടകൾ അടച്ചിട്ടാണ് സമരം. ഇന്നലെ രാവിലെ എട്ടുമണിക്ക്…
ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം; നാലു സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കത്വ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ 4 സൈനികർക്ക് വീരമൃത്യു. തിങ്കളാഴ്ച ഉച്ചയ്ക്ക് സൈന്യത്തിൻ്റെ പട്രോളിങ് വാഹനവ്യൂഹത്തിനുനേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. കത്വയിലെ മച്ചേഡി-കിണ്ട്ലി-മൽഹാർ റോഡിലായിരുന്നു…
