കുവൈറ്റിൽ വാഹനാപകടം; 6 ഇന്ത്യക്കാർ മരിച്ചു 2 മലയാളികൾക്ക് പരുക്ക്

കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ 6 ഇന്ത്യൻ തൊഴിലാളികൾ മരിച്ചു. വാഹനാപകടത്തില്‍ പരുക്കേറ്റവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെട്ടതായി വിവരം. ആറ് ഇന്ത്യൻ തൊഴിലാളികൾ മരിച്ച അപകടം കുവൈത്തിലെ സെവൻത് റിങ്…

ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലം: യാത്രാനിരക്ക് രണ്ടിരട്ടിയിലേറെ കൂട്ടി വിമാന കമ്പനികൾ

ഗൾഫിൽ സ്കൂളുകളുടെ അവധിക്കാലം ആരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് 200 ശതമാനത്തിലേറെ വർധിപ്പിച്ച് വിമാനക്കമ്പനികൾ.അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികളുടെ നടുവൊടിക്കുന്ന തരത്തിലാണ് പ്രധാന വിമാനക്കമ്പനികളെല്ലാം നിരക്ക് കൂട്ടിയിരിക്കുന്നത്.   ▪️കോഴിക്കോട്,…

മയക്കുമരുന്ന് കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് ഇനി പാരിതോഷികം

മയക്കുമരുന്ന് പിടിച്ചെടുക്കുന്ന കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് ഇനി ലക്ഷങ്ങൾ നേടാം. മയക്കുമരുന്ന് കണ്ടെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും വിവരം നൽകുന്ന പൊതുജനങ്ങൾക്കുമാണ് പാരിതോഷികം ലഭിക്കുക. ഇതിനായി സർക്കാർ സംസ്ഥാനതല…

ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. ട്വന്റി-20 ലോകകപ്പിനുശേഷം രാഹുൽ ദ്രാവിഡ്…

അദ്ധ്യാപക നിയമനം

സുൽത്താൻ ബത്തേരി ഗവണ്മെന്റ് സർവജന ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് ടു വിഭാഗത്തിൽ ഒഴിവുള്ള ഇക്കണോമിക്സ് (സീനിയർ ) , അദ്ധ്യാപക തസ്തികകളിലേക്ക് ജൂലൈ 15 തിങ്കൾ…

അമ്മമ്മയെ കഴുത്തിൽ കയർ മുറുക്കി കൊല്ലാൻ ശ്രമം:യുവാവ് അറസ്റ്റിൽ

മേപ്പാടി: 90 വയസ്സുള്ള അമ്മമ്മയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. മൂപ്പൈനാട്, താഴെ അരപ്പറ്റ, കുന്നുമ്മൽ വീട്ടിൽ സ്മിജേഷ് എന്ന സജി (44)യെയാണ്…

മികച്ച ശുദ്ധജല മത്സ്യ കർഷകനുള്ള അവാർഡ് വയനാട് സ്വദേശിക്ക്

വയനാട് ബത്തേരി സ്വദേശിയായ ഫൈസൽ പള്ളത്തിന് മികച്ച ശുദ്ധജല മത്സ്യ കർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ജൂലൈ 10-ന് ദേശീയ മത്സ്യ കർഷക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം, വാഴുതക്കാട്,…

കോഴിക്കോട് നഗരത്തിൽ ഓട്ടോ യാത്രക്കാരിയായ വയനാട് സ്വദേശിയെ ആക്രമിച്ച് മാല പൊട്ടിച്ചു വഴിയിൽ തള്ളിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർ പിടിയിൽ

കോഴിക്കോട്: നഗര മധ്യത്തിൽ യാത്രക്കായി ഓട്ടോയിൽകയറിയ വയോധികയെ ആക്രമിച്ച് രണ്ട് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയെ സിറ്റി പോലീസ് കമ്മീഷണർ ഡി.ഐ.ജി രാജ്പാൽമീണ ഐപിഎ സി…

ജലസംഭരണി തകർന്ന് അമ്മയ്ക്കും ഒന്നര വയസുള്ള കുഞ്ഞിനും ദാരുണാന്ത്യം

പാലക്കാട് :ജലസംഭരണി തകർന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവരാണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും…