കുടിശ്ശികകളെല്ലാം തീർക്കുമെന്ന് സഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ‘ക്ഷേമപെൻഷൻ വർധിപ്പിക്കും’

തിരുവനന്തപുരം:ക്ഷേമപെൻഷൻ ഇനിയും വർധിപ്പിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണഞെരുക്കം കാരണമുണ്ടായ സാമൂഹ്യക്ഷേമ പെൻഷൻ കുടിശ്ശിക ഗുണഭോക്താക്കൾക്ക് 2024-25 സാമ്പത്തിക വർഷത്തിൽ രണ്ടു ഗഡുക്കളും 2025-26…

കഴിഞ്ഞ വർഷം സംസ്ഥാനത്ത് മുങ്ങി മരിച്ചത് 232 കുട്ടികൾ;കൂടുതൽ കുട്ടികൾ മുങ്ങി മരിച്ചത് മലപ്പുറത്ത്

കഴിഞ്ഞ വർഷം സംസ്ഥാനത്ത് മുങ്ങിമരിച്ചത് 232 കുട്ടികളെന്ന് കണക്ക്. ഏറ്റവും കൂടുതൽ കുട്ടികൾ മുങ്ങി മരിച്ചത് മലപ്പുറത്താണ്. സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളാണ് വിവരാവകാശ നിയമപ്രകാരം…

വയനാട് ചുരത്തിൽ സോളാർ സ്ട്രീറ്റ് ലൈറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചു

ലക്കിടി :പുതുപ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചുരം സംരക്ഷണ സമിതിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സോളാർ സ്ട്രീറ്റ് ലൈറ്റ് പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചു. ടാലെൻ മാർക്ക്‌ ബിൽഡേഴ്‌സ് സ്പോൺസർ…

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധന ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂൺ മാസത്തിൽ ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും…

വയനാട് ജില്ലാ കളക്ടറായി ഡി.ആര്‍ മേഘശ്രീ ചുമതലയേറ്റു

വയനാടിന്റെ 35-ാമത് ജില്ലാ കളക്ടറായി ഡി.ആര്‍ മേഘശ്രീ ചുമതലയേറ്റു. ഭരണ സംവിധാനം കൂടുതല്‍ ജനസൗഹൃദമാക്കുമെന്നും വയനാട് ജില്ലാ കളക്ടറായി പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരം മികച്ചതാണെന്നും കളക്ടര്‍ ഡി.ആര്‍…

മഴ മുന്നറിയിപ്പ്

സംസ്ഥാനത്തിൻറെ വടക്കൻ ജില്ലകളുടെ തീരം മുതൽ മഹാരാഷ്ട്രാ തീരം വരെ അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ അടുത്ത 5 ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ…

സ്പെയിൻ യൂറോ കപ്പ് ഫൈനലിൽ

മ്യൂണിക്ക്: ഫ്രാൻസിനെതിരേ ആക്രമണ പ്രത്യാക്രമണങ്ങൾ നിറഞ്ഞ യൂറോ കപ്പ് സെമി പോരാട്ടം ജയിച്ച് സ്‌പാനിഷ് ഫൈനലിൽ. രണ്ടാം പകുതിയിൽ തകർത്തുകളിച്ച ഫ്രാൻസിൻ്റെ മുന്നേറ്റങ്ങളെ തടഞ്ഞുനിർത്തി ഒന്നിനെതിരേ രണ്ടു…

കോപ്പ അമേരിക്ക; അര്‍ജന്റീന ഫൈനലില്‍

ന്യൂ ജഴ്‌സി: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീന ഫൈനലില്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കനേഡിയന്‍ സംഘത്തെ പരാജയപ്പെടുത്തിയാണ് നിലവിലത്തെ ചാമ്പ്യന്മാര്‍ ഫൈനലില്‍ കടന്നത്. ഹൂലിയന്‍ ആല്‍വരെസും…

ലാബ് ടെക്‌നീഷ്യന്‍ നിയമനം

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രം ലബോറട്ടറിയിലേക്ക് ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 17 ബുധനാഴ്ച  രാവിലെ 10 മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം. ഡി.എം.എല്‍.ടി,…