വിഴിഞ്ഞത്ത് ആദ്യ കപ്പൽ, സാൻ ഫെർണാണ്ടോയ്ക്ക് വാട്ടർ സല്യൂട്ട് നൽകി വരവേറ്റു

തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാണ്ടോ മദർഷിപ്പിനെ വാട്ടർ സല്യൂട്ട്…

വാഹനാഭ്യാസം നടത്തിയാൽ ലൈസൻസ് സസ്പെന്റ് ചെയ്യണം; വാഹനം പിടിച്ചെടുക്കണം – മനുഷ്യാവകാശ കമ്മീഷൻ

വാഹനാഭ്യാസം നടത്തിയാൽ ലൈസൻസ് സസ്പെന്റ് ചെയ്യണം .വാഹനം പിടിച്ചെടുക്കണം  മനുഷ്യാവകാശ കമ്മീഷൻ ഡ്രൈവിംഗ് ലൈസൻസോ ഡ്രൈവിംഗ് പരിചയമോ ഇല്ലാതെ സ്കൂളുകളിലും കോളേജുകളിലും നടക്കുന്ന യാത്രയയപ്പ് സമ്മേളനങ്ങളിൽ വാഹനങ്ങളുമായെത്തി…

ടാറ്റാ മോട്ടോഴ്‌സിൽ കിംഗ് ഓഫ് എസ്.യു.വി ക്യാമ്പ് ആരംഭിച്ചു

കൽപ്പറ്റ: ടാറ്റാ മോട്ടോഴ്‌സിൻ്റെ അംഗീകൃത ഷോറൂമായ കൈനാട്ടി മറീന മോട്ടോഴ്‌സിൽ കിംഗ് ഓഫ് എസ്.യു.വി ക്യാമ്പ് ആരംഭിച്ചതായി അസിസ്റ്റൻ്റ് സെയിൽസ് മാനേജർ എം.എച്ച് ജാഫർ സാദിഖ്, കസ്റ്റമർ…

കോപ്പ അമേരിക്ക-2024 യുറഗ്വായെ തകർത്ത് കൊളംബിയ ഫൈനലിൽ; കൊളംബിയ- അർജന്റീന കലാശപ്പോര്

ന്യൂജഴ്സി: യുറഗ്വായെ തകർത്ത് കൊളംബിയ ഫൈനലിൽ ഇതോടെ കോപ്പ അമേരിക്ക കലാശപ്പോരിന്റെ ചിത്രം വ്യക്തമായി. ജൂലായ് 15 തിങ്കളാഴ്ച പുലർച്ചെ നടക്കുന്ന ഫൈനലിൽ കൊളംബിയയാണ് അർജൻ്റീനയുടെ എതിരാളി.…

യൂറോ കപ്പ് : നെതർലൻഡിനെ തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ

ഡോർട്ട്മുണ്ട് :നെതർലൻഡ്‌സിനെ തകർത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സെമിഫൈനലിൽ ഇംഗ്ലണ്ട് ജയിച്ചു കയറിയത്. 90-ാം മിനിറ്റിൽ ഒലി വാറ്റ്കിൻസാണ് ഇംഗ്ലണ്ടിന്റെ വിജയ…

വിവാഹമോചിതയായ മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി.

വിവാഹമോചിതയായ മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി. മതേതര നിയമങ്ങള്‍ക്ക് മുകളിലല്ല മതനിയമങ്ങളെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജീവനാംശം നല്‍കാന്‍ ഉത്തരവിട്ട ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത്…

1200 കോടിയുടെ മോറിസ് കോയിൻ തട്ടിപ്പ്: മൂന്ന് പ്രതികൾ അറസ്റ്റിൽ

മലപ്പുറം : 1200 കോടി രൂപയുടെ മോറിസ് കോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ മലപ്പുറം യൂനിറ്റ് അറസ്റ്റ് ചെയ്തു.പൂക്കോട്ടുംപാടം കരുളായി പിലാക്കോട്ടുപാടം…

10 ലിറ്റർ ചാരായവുമായി ഒരാൾ അറസ്റ്റിൽ

മാനന്തവാടി : മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ യേശുദാസൻ പി ടി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാനന്തവാടി താലൂക്കിൽ, ചെറുകാട്ടൂർ വില്ലേജിൽ, കൊയിലേരി ഭാഗത്ത്‌ നിന്ന്…

ടീച്ചർ ട്രെയിനിങ്; അപേക്ഷിക്കാം

കൽപ്പറ്റ കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിങ് ഡിവിഷൻ ആരംഭിക്കുന്ന മോണ്ടി സോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിങ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡിഗ്രി, പ്ലസ്ടു, എസ്എസ്എൽസി യോഗ്യതയുള്ള…

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടർ നിയമനം

തിരുനെല്ലി ഗവ ആശ്രമം സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി,സി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍…