അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ്…
കോഴിക്കോട് ജില്ലയിലെ മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള അംഗീകാരവുമായി വേളംകോട് ഹയർ സെക്കന്ററി സ്കൂൾ
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂൾ, കോഴിക്കോട് ജില്ലയിലെ മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള പുരസ്ക്കാരം കരസ്ഥമാക്കി. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ…
അധ്യാപക നിയമനം
തൃശ്ശിലേരി ഗവ.ഹയർസെക്കണ്ടറിസ്ക്കൂളിൽ എച്ച്.എസ്.റ്റി ഗണിതം താൽക്കാലിക ഒഴിവിലേക്ക് ജൂലൈ 5 വെള്ളിയാഴ്‌ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം…
വനമഹോത്സവത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടീൽ ,ഫ്ലാഷ് മോബ്, സെമിനാർ എന്നിവ സംഘടിപ്പിച്ചു
ബത്തേരി :സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റേഞ്ച്, സുൽത്താൻബത്തേരി സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ജൂലൈ 1 മുതൽ 7 വരെയുള്ള വനമഹോത്സവത്തോടനുബന്ധിച്ച് ഡയറ്റ്…
ഉറങ്ങിക്കിടന്ന ഭാര്യയെ തീയിട്ട് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
തലപ്പുഴ : ഉറങ്ങിക്കിടന്ന ഭാര്യയെ തീയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. വാളാട് കാഞ്ഞായി വീട്ടിൽ കെ. മുനീർ (48)ആണ്. കഴിഞ്ഞ ദിവസം…
ഡ്രൈവര്‍ കം-കെയര്‍ ടേക്കര്‍
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം എം.സി.എഫിലേക്ക് എത്തിക്കുന്നതിന് പിക്ക് അപ്പ് ഡ്രൈവര്‍ കം എം.സി.എഫ് കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.…
സർവ്വേയർ നിയമനം
എടവക ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തിൽ സർവ്വേയറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്‌ച 23.7.24 രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തുന്നു.…
HDFC ബാങ്ക് യുപിഐ സേവനങ്ങൾ ജൂലൈ 13 ന് തടസ്സപ്പെടും
ജൂലൈ 13 ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് യുപിഐ സേവനങ്ങൾ തടസ്സപ്പെടും. പുലർച്ചെ 3:00 മുതൽ 3:45 വരെയും 9:30 മുതൽ 12:45 വരെയുമാണ് സേവനങ്ങൾ മുടങ്ങുക.സിസ്റ്റം നവീകരിക്കുന്നതിന്റെ…
വയനാട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റായി ജോജിൻ ടി ജോയി
കൽപ്പറ്റ: വയനാട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോജിൻ ടി ജോയിക്ക് അട്ടിമറി വിജയം. ഔദ്യോഗിക വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായ കെ.കെ. വാസുദേവനെയാണ് ജോജിൻ…
