പൊഴുതനയിൽ മധ്യവയസ്കനു നേരെ കാട്ടാന ആക്രമണം

വയനാട്:പൊഴുതനയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കനു പരിക്കേറ്റു. പെരിങ്കോട് അഞ്ചാം നമ്പർ സുഗന്ധഗിരി ഡിവിഷനിലെ വിജയനെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ…

കോഴിക്കോട് ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: എലത്തൂരിൽ സ്വകാര്യ ബസ് മറിഞ്ഞ നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ടിപ്പർ ലോറിയിൽ ഇടിച്ച് നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞത്.…

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ്…

കോഴിക്കോട് ജില്ലയിലെ മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള അംഗീകാരവുമായി വേളംകോട് ഹയർ സെക്കന്ററി സ്കൂൾ

കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂൾ, കോഴിക്കോട് ജില്ലയിലെ മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള പുരസ്ക്കാരം കരസ്ഥമാക്കി. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ…

അധ്യാപക നിയമനം

തൃശ്ശിലേരി ഗവ.ഹയർസെക്കണ്ടറിസ്ക്കൂളിൽ എച്ച്.എസ്.റ്റി ഗണിതം താൽക്കാലിക ഒഴിവിലേക്ക് ജൂലൈ 5 വെള്ളിയാഴ്‌ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം…

വനമഹോത്സവത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടീൽ ,ഫ്ലാഷ് മോബ്, സെമിനാർ എന്നിവ സംഘടിപ്പിച്ചു

ബത്തേരി :സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റേഞ്ച്, സുൽത്താൻബത്തേരി സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ജൂലൈ 1 മുതൽ 7 വരെയുള്ള വനമഹോത്സവത്തോടനുബന്ധിച്ച് ഡയറ്റ്…

ഉറങ്ങിക്കിടന്ന ഭാര്യയെ തീയിട്ട് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

തലപ്പുഴ : ഉറങ്ങിക്കിടന്ന ഭാര്യയെ തീയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. വാളാട് കാഞ്ഞായി വീട്ടിൽ കെ. മുനീർ (48)ആണ്. കഴിഞ്ഞ ദിവസം…

ഡ്രൈവര്‍ കം-കെയര്‍ ടേക്കര്‍

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം എം.സി.എഫിലേക്ക് എത്തിക്കുന്നതിന് പിക്ക് അപ്പ് ഡ്രൈവര്‍ കം എം.സി.എഫ് കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.…

സർവ്വേയർ നിയമനം

എടവക ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തിൽ സർവ്വേയറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്‌ച 23.7.24 രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തുന്നു.…

HDFC ബാങ്ക് യുപിഐ സേവനങ്ങൾ ജൂലൈ 13 ന് തടസ്സപ്പെടും

ജൂലൈ 13 ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് യുപിഐ സേവനങ്ങൾ തടസ്സപ്പെടും. പുലർച്ചെ 3:00 മുതൽ 3:45 വരെയും 9:30 മുതൽ 12:45 വരെയുമാണ് സേവനങ്ങൾ മുടങ്ങുക.സിസ്റ്റം നവീകരിക്കുന്നതിന്റെ…