HDFC ബാങ്ക് യുപിഐ സേവനങ്ങൾ ജൂലൈ 13 ന് തടസ്സപ്പെടും
ജൂലൈ 13 ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് യുപിഐ സേവനങ്ങൾ തടസ്സപ്പെടും. പുലർച്ചെ 3:00 മുതൽ 3:45 വരെയും 9:30 മുതൽ 12:45 വരെയുമാണ് സേവനങ്ങൾ മുടങ്ങുക.സിസ്റ്റം നവീകരിക്കുന്നതിന്റെ…
വയനാട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റായി ജോജിൻ ടി ജോയി
കൽപ്പറ്റ: വയനാട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോജിൻ ടി ജോയിക്ക് അട്ടിമറി വിജയം. ഔദ്യോഗിക വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായ കെ.കെ. വാസുദേവനെയാണ് ജോജിൻ…
നാളെ ദേശീയ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം : നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് നാളെ ഇടതുവിദ്യാര്‍ഥി സംഘടനകള്‍ നാളെ ദേശീയ വിദ്യാഭ്യാസബന്ദ് നടത്തും. എസ്‌എഫ്‌ഐ, എഐഎസ്‌എഫ് സംഘടനകളാണ് വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തത്.കേന്ദ്ര വിദ്യാഭ്യാസമന്ത്രി…
കാറിടിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
മാനന്തവാടി: എടവക വെസ്റ്റ് പാലമുക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കാരക്കുനി ചെറുവയൽ നഗറിലെ മഞ്ഞ (63) യാണ് മരിച്ചത്. മെഡിക്കൽ കോളേജ്…
വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ; തട്ടിപ്പിൽ വീഴരുത്, ജാഗ്രത വേണമെന്ന് നോർക്ക റൂട്ട്സ്
തിരുവനന്തപുരം: വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ വ്യാജ അറ്റസ്റ്റേഷനുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. സംസ്ഥാനത്ത് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര-കേരള ഗവൺമെന്റുകൾ അധികാരപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനമാണ് നോർക്ക റൂട്ട്സ്. വിദേശത്തേക്ക്…
സ്കൂളിലെ റാഗിങ്: രണ്ട് വിദ്യാർഥികൾക്ക് കൂടി സസ്പെൻഷൻ; 4 വിദ്യാർഥികൾക്കെതിരെ കേസ്
കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്ങുമായി ബന്ധപ്പെട്ടു വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. പരുക്കേറ്റ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥികളായ മുഹമ്മദ് ആദിൽ, സിയാൻ ബക്കർ, മുഹമ്മദ് ഇലാൻ,…
വയനാട് ചുരത്തിൽ കെ എസ് ആർ ടി സി ബസുകൾ ഇടിച്ചു അപകടം
വയനാട്ചുരം ഒന്നാം വളവിനു താഴെ കെ എസ് ആർ ടി സി ബസിനു പിറകിൽ മറ്റൊരു കെ എസ് ആർ ടി സി ബസ് ഇടിച്ചു അപകടം.…
ഹത്രാസ് തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ചു:പരിപാടി നടത്തിയ ഭോലെ ബാബ ഒളിവിൽ, മരിച്ചതിലേറെയും സ്ത്രീകളും കുട്ടികളും
ഉത്തർപ്രദേശിലെ ഹാത്രാസിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉയരുന്നു. 121 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടസ്ഥലം യുപി മുഖ്യമന്ത്രി യോഗി…
ഹാത്രസില്‍ ആധ്യാത്മിക പരിപാടിയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നൂറ് പേർ മരിച്ചു; 150 പേർക്ക് പരിക്കേറ്റു
ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ തിക്കിലും തിരക്കിലും പെട്ട് 100 മരണം. ആധ്യാത്മിക പരിപാടിയ്ക്കിടെയാണ് അപകടമുണ്ടായത്. തിരക്കില്‍പ്പെട്ട 150ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.…
