മഴ: ക്വാറി, മണ്ണെടുക്കല്‍ നിരോധനം 30 വരെ നീട്ടി
ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിനും വീട് നിര്‍മ്മാണത്തിനും മറ്റും യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതിനും ഏര്‍പ്പെടുത്തിയ നിരോധനം ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ച് ജില്ലാ കളക്ടര്‍…
വയനാട് ചുരത്തിൽ കാറപകടം.
വയനാട് ചുരം ചിപ്പിലിത്തോട് ഇന്നോവകാർ റോഡിൽ നിന്നും തെന്നി മാറി സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിന്നു .മുൻഭാഗം റോഡിനു പുറത്തേക്കു ചാടി ആർക്കും പരിക്കില്ല..
ഓടുന്ന ട്രെയിനിന്റെ എഞ്ചിൻ ബോഗിയിൽ നിന്നും വേർപെട്ടു; തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
തൃശ്ശൂർ: ഓടുന്ന ട്രെയിനിൽ നിന്നും എൻജിനും ബോഗിയും വേർപെട്ടു. എറണാകുളത്ത് നിന്നും വെള്ളിയാഴ്ച രാവിലെ 7.15 ന് ടാറ്റ നഗറിലേക്ക് പോയ 18190 നമ്പർ എറണാകുളം -ടാറ്റാ…
തെങ്ങിന് തടമെടുക്കാൻ സമയമായി
തെങ്ങിന് തടമെടുക്കാൻ സമയമായി. തെങ്ങിനു ചുറ്റും 2 മീറ്റർ അർദ്ധ വ്യാസത്തിലും 25 സെ.മീ. ആഴത്തിലും മാത്രം തടമെടുക്കുക. അതിൽ തെങ്ങൊന്നിന് 25 കി.ഗ്രാം വരെ ജൈവ…
വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു
കണ്ണൂർ· ചാലയിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. ചാല കിഴക്കേക്കര മീത്തലെ കോറോത്ത് സുധീഷ് (ഉദി-44) ആണ് മരിച്ചത്. ഇന്നലെ രാത്രി വൈകി വീട്ടിലേക്കു നടന്നു പോകുമ്പോൾ…
ഈ 35 ഓളം ഫോണുകളിൽ പ്രവർത്തനം അവസാനിപ്പിക്കാൻ വാട്സാപ്പ്
ഈ 35 ഓളം ഫോണുകളിൽ പ്രവർത്തനം അവസാനിപ്പിക്കാൻ വാട്സാപ്പ് .ചില ഫോണുകളിൽ തങ്ങളുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങി സാമൂഹ്യമാധ്യമ ഭീമൻമാരായ വാട്സാപ്പ്. വാട്സാപ്പിന്റെ പുതിയ ഫീച്ചറുകൾ സപ്പോർട്ട് ചെയ്യാത്ത…
കോഴിക്കോട് വിദ്യാർത്ഥിക്ക് അമീബിക് മസ്തിഷക ജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട്: പന്ത്രണ്ടുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് ഫാറൂഖ് കോളജ് സ്വദേശിയായ എട്ടാം ക്ലാസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. ആറാഴ്ചക്കിടെ…
കർണാടകയിൽ ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറി; രണ്ട് കുട്ടികളടക്കം 13 പേർ മരിച്ചു
ബെംഗളൂരു: കർണാടകയിലെ ഹാവേരിയിൽ നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറി രണ്ട് കുട്ടികളടക്കം പതിമൂന്ന് പേർ മരിച്ചു. 9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ്…
വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട്
വയനാട് ഉൾപ്പെടെ 9 ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട്, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ…
