കർണാടകയിൽ ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറി; രണ്ട് കുട്ടികളടക്കം 13 പേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ ഹാവേരിയിൽ നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറി രണ്ട് കുട്ടികളടക്കം പതിമൂന്ന് പേർ മരിച്ചു. 9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ്…

വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട്

വയനാട് ഉൾപ്പെടെ 9 ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട്, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ…

ക​ന​ത്ത മ​ഴയി​ൽ ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൻ്റെ മേ​ല്‍​ക്കൂ​ര തകർന്നു; നാല് മരണം

ന്യൂ​ഡ​ൽ​ഹി :കനത്ത മ​ഴയെത്തുടർന്നുണ്ടായ കാ​റ്റി​ൽ ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൻ്റെ മേ​ല്‍​ക്കൂ​ര തകർന്നു നാല് പേർ മരിച്ചു. ടെ​ര്‍​മി​ന​ല്‍ ഒ​ന്നി​ലെ മേ​ല്‍​ക്കൂ​ര​യു​ടെ ഒ​രു ഭാ​ഗമാണ് ത​ക​ര്‍​ന്ന് വീ​ണത്. നിരവധി…

താൽക്കാലിക അധ്യാപക നിയമനം

മേപ്പാടി:എരുമക്കൊല്ലി ഗവ:യുപിസ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുള്ള എൽപിഎസ്എ, യൂപിഎസ് എ ഹിന്ദി പാർട്ട് ടൈം എന്നീ താൽക്കാലിക അധ്യാപക തസ്‌തികകളിലേക്ക് കൂടിക്കാഴ്‌ച ജൂലൈ 3ന് രാവിലെ 11മണിക്ക് ഓഫീസിൽ.…

മൊബൈൽ റീചാർജ് ഇനി കൈ പൊള്ളും:ജിയോ താരിഫ് വർധിപ്പിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ, അതിൻ്റെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിക്കുന്നു. രാജ്യത്തുള്ള ജിയോയുടെ ലക്ഷകണക്കിന് ഉപയോക്താക്കളെ ഇത് ബാധിച്ചേക്കും. പുതുക്കിയ…

സപ്ലിമെൻ്ററി പരീക്ഷ

കൽപ്പറ്റ: കൽപ്പറ്റ ഐ.ടി.ഐയിൽ 2021-23 അധ്യയന വർഷം ഹോസ്‌പിറ്റാലിറ്റി മാനേജ്മെന്റ് ട്രേഡിൽ പരീക്ഷ എഴുതി പരാജയപ്പെട്ട ട്രൈയിനികൾക്ക് ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ സപ്ലിമെൻ്ററി പരീക്ഷ നടത്തും. പരീക്ഷ…

പ്ലസ് വൺ പ്രവേശനം: സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് ഇന്ന് മുതൽ

തിരുവനന്തപുരം : പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധം…

ശക്തമായ മഴ തുടരാൻ സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള – തമിഴ്നാട് തീരങ്ങളിൽ…

T-20 ലോകകപ്പ് ;ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

ഗയാന: ഫൈനലിൽ ബെര്‍ത്ത് ഉറപ്പിച്ച് എതിരാളിയെ കാത്തിരിക്കുന്ന ദക്ഷിണാഫ്രിക്കയോട് കാത്തിരിക്കേണ്ട, ഞങ്ങൾ വരുന്നുണ്ടെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് ഫൈനലിലേക്ക് ഇന്ത്യൻ പടയോട്ടം. ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍…

ഐ.ടി.ഐ പ്രവേശനം

കൽപ്പറ്റ: ഐ.ടി.ഐ പ്രവേശനത്തിന് വിമുക്ത ഭടന്മാരുടെ ആശ്രിതർക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് ജൂൺ 29 വരെ ഓൺലലൈനായി അപേക്ഷ നൽകാം. യോഗ്യരായവർ അവസരം ഉപയോഗിക്കണമെന്ന് വയനാട് ജില്ലാ…