ജില്ലയിൽ കനത്ത മഴ

ജില്ലയിൽ കനത്ത മഴ തുടരുന്നു. വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പുഴകളിൽ ജലനിരപ്പുയർന്നിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം. ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ് ഇന്ന്. കനത്ത…

ക്ഷേമ പെന്‍ഷൻ വിതരണം ഇന്ന് ആരംഭിക്കും.

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷൻ വിതരണം ഇന്ന് ആരംഭിക്കും. ഒരു മാസത്തെ ക്ഷേമ പെന്‍ഷൻ വിതരണത്തിനുള്ള തുകയാണ് അനുവദിച്ചത്. 900 കോടിയാണ് ക്ഷേമ പെന്‍ഷൻ വിതരണത്തിനായി അനുവദിച്ചത്.ജൂൺ മാസത്തെ…

ജില്ലയിൽ ക്വാറി പ്രവർത്തനത്തിനും മണ്ണെടുക്കലിനും നിയന്ത്രണം

കല്പറ്റ:വയനാട് ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിൽ ക്വാറികൾ പ്രവർത്തിക്കുന്നതിനും വീട് നിർമ്മാണം മറ്റ് യന്ത്ര സഹായത്തോടെ മണ്ണെടുക്കൽ എന്നിവക്ക് ഇന്നു (ജൂൺ…

ഓട്ടോറിക്ഷക്കു നേരെ കാട്ടാനയുടെ ആക്രമണം

പനമരം: നെയ്ക്കുപ്പയിൽ കാട്ടാന ഓട്ടോറിക്ഷ തകർത്തു. നടവയൽ ടൗണിൽ മെസ് നടത്തുന്ന പുതുശ്ശേരി സഹദേവൻ്റെ ഓട്ടോറിക്ഷയാണ് തകർത്തത്. ഇദ്ദേഹം മെസ് തുറക്കാൻ പോകും വഴിയാണ് ആക്രമണം ഉണ്ടായത്…

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്,കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച ജില്ല കലക്ടർമാർ…

കോഴിക്കോട് – ബംഗളൂരു കര്‍ണാടക കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ബംഗളൂരു: കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ കര്‍ണാടക കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. ബംഗളൂരു ബിടദിക്ക് സമീപം പുലര്‍ച്ചെ 3.45നാണ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു…

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ ഇന്നത്തെ 27.06.2024 വ്യാഴം ഒ.പി പ്രധാനഡോക്ടർമാർ

▪️ജനറൽമെഡിസിൻ ഡോ ജയചന്ദ്രൻ   ▪️സർജറിവിഭാഗം ഡോ.ഷാജഹാൻ   ▪️ഓർത്തോവിഭാഗം ഡോ.കെ.രാജു   ▪️ഇ എൻ ടി വിഭാഗം ഡോ.സുനിൽകുമാർ   ▪️സൈക്യാട്രിവിഭാഗം ഡോ അഷ്ഫാക്ക്  …

സാഫിയുമായി ധാരണപത്രം ഒപ്പുവെച്ചു തരുവണ എം. എസ്. എസ് കോളേജ്

കൽപ്പറ്റ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികവിൻ്റെ കേന്ദ്രമായി മാറി ആദ്യ സൈക്കിളിൽ നാക് എ പ്ലസ് പ്ലസ് ഗ്രേഡ് നേടുന്ന ഇൻഡ്യയിലെ ആദ്യത്തെ സ്വാശ്രയ ഉന്നത വിദ്യാഭ്യാസ…

സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം ശക്തമായ മഴ പെയ്യും’; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ അടുത്ത 3 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. കാസർഗോഡ്, കണ്ണൂർ,…

കാലവർഷം: അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകൾ

ജില്ലയിൽ മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്ക് ജില്ലാ-താലൂക്ക്തല കൺട്രോൾ റൂം നമ്പറുകളിൽ ബന്ധപ്പെടാം. കൺട്രോൾ റൂം നമ്പറുകൾ ചുവടെ   ജില്ലാ അടിയന്തര കാര്യ…