വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നാളെ സഞ്ചാരികൾക്ക് പ്രവേശനമില്ല

വയനാട് ജില്ലാ ദുരിന്തനിവാരണ അതോറിറ്റി യുടെ പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ നാളെ (27.06.2024 വ്യാഴാഴ്ച) വയനാട് ജില്ലയിലെ ഡിടിപിസി യുടെ കീഴിലുള്ള വിനോദ സഞ്ചാര…

ജില്ലയിൽ ഓറഞ്ച് അലർട്ട് ജാഗ്രത നിർദ്ദേശം

ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ നാളെ (ജൂൺ 27 വ്യാഴം ) വയനാട് ജില്ലയിലെ പ്രെഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള…

കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനം തുടങ്ങി; കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000രൂപ, ഇരുചക്ര വാഹനത്തിന് 3500 രൂപ

കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം. ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി കെ…

ട്രെയിനിലെ ബർത്ത് പൊട്ടിവീണ് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു

മലപ്പുറം: ട്രെയിനിലെ ബർത്ത് പൊട്ടിവീണ് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. മാറഞ്ചേരി വടമുക്ക് പരേതനായ ഇളയേടത്ത് മാറാടിക്കൽ കുഞ്ഞിമൂസയുടെ മകൻ അലിഖാൻ (62) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച…

കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു

മൂപ്പൈനാട് :കനത്തമഴയിൽ റിപ്പണിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. പുതുക്കാട് പാലപ്പെട്ടി റസാ ക്കിന്റെ വീടിനോടു ചേർന്നുള്ള കിണറാണ് ഇടി ഞ്ഞത്. മോട്ടോറും ഫൈബർടാങ്കും ഉൾപ്പടെ താ ഴ്ന്നുപോയി. ഇന്നുരാവിലെ…

കേരള സാങ്കേതിക സർവകലാശാല ബിടെക് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എപിജെ അബ്ദു‌ൾ കലാം കേരള സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 53 ശതമാനം വിദ്യാർത്ഥികൾ പരീക്ഷ ബിരുദം നേടി. കൊല്ലം ടികെഎം എഞ്ചിനീയറിംഗ്…

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു.

കമ്പളക്കാട്: കമ്പളക്കാട് ഗവൺമെന്റ് യുപി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥികൾ പാർലമെന്റിൽ ലഹരിക്കെതിരെ സംസാരിച്ചു. പരിപാടിയിൽ…

അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ആചരിച്ചു

മാനന്തവാടി: മാനന്തവാടി ന്യൂമാൻസ് കോളേജും, ഡ്രീം (ഡ്രഗ് റിഹാബിലിറ്റേഷൻ എഡ്യൂക്കേഷൻ ആൻ്റ് മെൻ്ററിങ്)വയനാടും സംയുക്തമായി അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ആചരിച്ചു. കോളേജ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ കോളേജ്…

കോപ്പ അമേരിക്ക;ചിലിയെ കീഴടക്കി അര്‍ജന്റീന ക്വാര്‍ട്ടറിൽ

മെലൈഫ് സ്റ്റേഡിയം:ചിലിയെ കീഴടക്കി അര്‍ജന്റീന ക്വാര്‍ട്ടറിൽ . കോപ്പാ അമേരിക്കയിൽ തുടർച്ചയായ രണ്ട് ജയങ്ങളുമായി അർജന്റീന ക്വാർട്ടറിൽ. ഇന്ന് രാവിലെ നടന്ന മൽസരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു…