രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; തീരുമാനം ഇന്ത്യാ സഖ്യ യോഗത്തിൽ
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു. പാർലമെന്ററി പാർട്ടി നേതാവ് സോണിയഗാന്ധി പ്രോടെം സ്പീക്കർക്ക് കത്തു നൽകി. ഇന്ത്യാ മുന്നണി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന്…
പുലിക്കുട്ടി കോഴിക്കൂട്ടിൽ കുടുങ്ങി
നെൻമേനി പഞ്ചായത്തിലെ ചീരാൽ കുടുക്കി മുണ്ടുപറമ്പിൽ കുട്ടപ്പന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലിക്കുട്ടി കുടുങ്ങിയത്.കഴിഞ്ഞ രാത്രി 9.30ഓടെയാണ് സംഭവം.വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി പുലിക്കുട്ടിയെ വലയിട്ട്…
വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്;കനത്ത മഴ തുടരും
വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് . സംസ്ഥനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും…
കുഴിബോംബ് നിർവീര്യമാക്കി; സ്ഥലത്ത് ബോംബ് സ്കോഡ് പരിശോധന തുടരുന്നു
മാനന്തവാടി: തലപ്പുഴ മക്കിമല കൊടക്കാട് വനമേഖലയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സ്ഫോടക വസ്തു നിർവ്വീര്യമാക്കി. കോഴിക്കോട്, കണ്ണൂർ ബോംബ് സ്ക്വാഡുകളുടെ സാന്നിധ്യത്തിൽ അരീക്കോട് നിന്നുള്ള തണ്ടർബോൾട്ടിൻ്റെ സ്പെഷൽ…
കേരളത്തിൽ ഇന്നും 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് ;അതിശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിൽ ഇന്നും രണ്ട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്,…
ഗുഡ്‌സ് ഓട്ടോയും ട്രാവലറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
മാനന്തവാടി : കുഴിനിലതിനടുത്ത് വെച്ച് ട്രാവലറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ മരിച്ചു. തലപ്പുഴ 8 -ാം നമ്പർ സ്വദേശിയായ കുന്നത്തൊടിയിൽ കെ…
സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം; ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധിക്കും
മാനന്തവാടി: തലപ്പുഴ മക്കിമല കൊടക്കാട് വനമേഖലയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം. പരിശോധനക്കായി കോഴിക്കോട് നിന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തും. എ ആർ ക്യാമ്പിൽ നിന്നുള്ള ബോംബ്…
വയനാട് ചുരത്തിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
വയനാട് ചുരത്തിൽ 3,4 വളവുകൾക്കിടയിൽ കാറുകൾ തമ്മിൽ കൂട്ടി ഇടിച്ചു അപകടം ആർക്കും പരിക്ക് ഇല്ല.വൺ സൈഡ് ആയിട്ടാണ് വാഹനം പോകുന്നത്
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 26.06.2024 ബുധൻ പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ
ജനറൽ സർജറി -ഡോ.രാഗേഷ് കെ.വി ജനറൽ മെഡിസിൻ -ഡോ അബ്ദുൽ മജീദ് ഓർത്തോവിഭാഗം -ഡോ.കുമാരൻചെട്ട്യാർ കാർഡിയോളജിവിഭാഗം -ഡോ.റൈഹാനത്ത് ഇ എൻ ടി വിഭാഗം -ഡോ.ആർ.സുമ സൈക്യാട്രിവിഭാഗം -ഡോ…
