കാണാതായ മൂന്ന് വിദ്യാർഥികളെ വയനാട് പുൽപ്പള്ളിയിൽ നിന്നും കണ്ടെത്തി
പാലക്കാട് : പത്തിരിപ്പാലയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെ കണ്ടെത്തി. വയനാട് പുൽപ്പള്ളിയിൽ നിന്നാണ് ഇന്നലെ രാത്രിയോടെ കുട്ടികളെ കണ്ടെത്തിയത്. 10-ാം ക്ലാസ് വിദ്യാർഥികളായ അതുൽ കൃഷ്ണ,…
വയനാട് ചുരത്തിൽ കെഎസ്ആർടിസി ബസ് തകരാറിലായി
ലക്കിടി :വയനാട് ചുരത്തിൽ കെഎസ്ആർടിസി ബസ് ചുരം ഒമ്പതാം വളവിൽ തകരാറിലായി. വാഹനങ്ങൾ വൺവേയായി കടന്നു പോകുന്നുണ്ട്.നിലവിൽ ചുരത്തിൽ ബ്ലോക്കുകൾ ഒന്നുമില്ല യാത്രക്കാർ ചുരത്തിലൂടെ ശ്രദ്ധിച്ചു യാത്ര…
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിക ജ്വര മരണം: സ്ഥിരീകരിച്ചത് കോഴിക്കോട് മരിച്ച കുട്ടിക്ക്
കോഴിക്കോട് :കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പെൺകുട്ടിയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ തോട്ടടയിലെ…
ബസ് കാത്തിരുപ്പ് കേന്ദ്രം കാട്ടാന തകർത്തു
നടവയൽ : നെയ്ക്കുപ്പ എകെജിയിൽ ബസ് കാത്തിരുപ്പ് കേന്ദ്രം കാട്ടാന തകർത്തു. ഇന്ന് പുലർച്ചെയാണ് വനത്തിൽ നിന്നും എത്തിയ കാട്ടാന ബസ് കാത്തിരുപ്പ് കേന്ദ്രം തകർത്തത്. ടിൻഷീറ്റ്…
ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന 267 പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ട് വന്ന് വയനാട് പോലീസ്
കൽപ്പറ്റ :വർഷങ്ങൾ പഴക്കമുള്ള കേസുകളിൽ ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന 267 പ്രതികളെ അഞ്ചു മാസത്തിനുള്ളിൽ അറസ്റ്റ് ചെയ്ത് നിയമത്തിന് മുമ്പിൽ കൊണ്ട് വന്ന് വയനാട് പോലീസ്. വിദേശത്തേക്ക്…
സാമൂഹിക സുരക്ഷാ പെൻഷൻ ; മസ്റ്ററിങ് ഇന്ന് മുതൽ
സാമൂഹിക സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ വീണ്ടും പെൻഷൻ മസ്റ്ററിംഗ് ചെയ്യുവാൻ സർക്കാർ ഉത്തരവായി. 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ…
കരുതിയിരിക്കണം ബ്രൂസെല്ലോസിസിനെ; രണ്ടാം ഘട്ട വാക്‌സിനേഷന്‍ ക്യാംപെയ്‌ന് തുടക്കം
കന്നുകാലികളുടെ പ്രത്യുത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു രോഗമാണ് ബ്രൂസെല്ലോസിസ്. ഇത് മനുഷ്യരെ ബാധിക്കുന്ന ഒരു ജന്തുജന്യ രോഗമായതിനാല്‍ നിയന്ത്രണം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. കന്നുകാലികളില്‍ ഒരിക്കല്‍ ഈ…
T-20 ലോകകപ്പ് ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ സെമിയിൽ
സെൻ്റ് ലൂസിയ∙ ട്വൻ്റി20 ലോകകപ്പ് സൂപ്പർ 8ൽ മൂന്നാം വിജയവുമായി ഇന്ത്യ സെമി ഫൈനൽ. ഒന്നാം ഗ്രൂപ്പിൽ ആറു പോയിൻ്റുമായാണ് ഇന്ത്യ സെമിയിലേക്ക് കുതിച്ചത്. ഇന്ത്യ ഉയർത്തിയ…
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലയിലും മഴ കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9…
