ഹൃദയാഘാതത്തെത്തുടർന്ന് മലയാളി യുവതി ബഹ്റൈനില് അന്തരിച്ചു.
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശിനി ബഹ്റൈനില് അന്തരിച്ചു. ബീമാപ്പള്ളി കുഴിവിളാകം രേവതി (34) ആണ് നിര്യാതയായത് . വിസിറ്റിങ് വിസയിലാണ് ബഹ്റൈനിലെത്തിയത്.പ്രമേഹ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് രണ്ടുമാസമായി…
ഇന്നത്തെ വിദേശ വിനിമയ നിരക്ക്
പൗണ്ട് – 108.97 യൂറോ – 90.75 സ്വിസ് ഫ്രാങ്ക് – 97.05 ഓസ്ട്രേലിയന് ഡോളര് – 55.97 കനേഡിയന് ഡോളര് – 60.84. ബഹറിന് ദിനാര്…
അടിവാരത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി ഒഴുക്കിൽപ്പെട്ടു മരിച്ചു
താമരശ്ശേരി : അടിവാരത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി ഒഴുക്കിൽപ്പെട്ടു മരിച്ചു പൊട്ടികയ്യിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി അപ്രതീക്ഷമായ മലവെള്ളപാച്ചിലിൽ ഒഴുക്കിൽപ്പെട്ടത്.കിളിയൻ കോടൻ മുഹമ്മദിൻ്റെ ഭാര്യ…
ആനപ്പാറയിൽ കടുവകളുടെ ചിത്രം ക്യാമറയിൽ പതിഞ്ഞു. രണ്ടു വലിയ കടുവകളുടെ ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്
കൽപ്പറ്റ :ചുണ്ടേൽ ആനപ്പാറയിൽ ക്യാമറയിൽ കടുവകളുടെ ദൃശ്യങ്ങൾ പതിഞ്ഞു. കഴിഞ്ഞ ദിവസം മൂന്നു പശുക്കളെ കൊന്നുവെന്നു കരുതുന്ന രണ്ടു വലിയ കടുവകളുടെ ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്.എന്നാൽ ഇക്കാര്യത്തെക്കുറിച്ചു…
തൃശൂരിൽ 120 കിലോ സ്വർണം പിടിച്ചെടുത്തു; കേരളത്തിലെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ്
തൃശൂർ : തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജി എസ് ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധനയിൽ കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം പിടിച്ചെടുത്തു. അഞ്ചു കൊല്ലത്തെ…
NDA സ്ഥാനാർഥി നവ്യ ഹരിദാസ് നാമനിർദേശ പത്രിക സമർപ്പിച്ചു
കൽപ്പറ്റ: എൻ.ഡി.എ. വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യാ ഹരിദാസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ കലക്ടർ മേഘശ്രീക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കൽപ്പറ്റ എടഗുനി…
സത്യൻ മൊകേരി എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
കൽപ്പറ്റ: സത്യൻ മൊകേരി എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 11.15 ഓടെ കലക്ട്രേറ്റിലെത്തി മൂന്ന് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. എൽ.ഡി.എഫ്.കൽപറ്റയിൽനടത്തിയ റോഡ് ഷോക്ക്…
വയനാട്ഉരുൾപൊട്ടൽ; ദുരിതബാധിതർക്ക് രേഖകളുടെ പകർപ്പുകൾ സൗജന്യം
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടമായതും നശിച്ചതുമായ ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബാധ്യതാ സർട്ടിഫിക്കറ്റ് എന്നിവ ദുരിബാധിതർക്കു സൗജന്യമായി നൽകാൻ മുദ്രപ്പത്രവിലയും റജിസ്ട്രേഷൻ ഫീസും ഒഴിവാക്കിയ നടപടിക്ക്…
തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പ്രിയങ്ക ഗാന്ധിയുടെ ആസ്തി വിവരങ്ങള് പുറത്ത്
കൽപ്പറ്റ : വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് 4.24 കോടി രൂപയുടെ നിക്ഷേപം. നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്.…
