ജില്ലയിൽ യെല്ലോ അലേർട്ട്
വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട് . സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്നും നാളെയും വടക്കൻ കേരളത്തിൽ അതിശക്തമായ…
കേണിച്ചിറയെ ഭീതിയിലാഴ്ത്തിയ കടുവയ്ക്ക് ആരോഗ്യപ്രശ്‌നങ്ങൾ
വയനാട്: കേണിച്ചിറയിൽ ഭീതി പടർത്തിയ കടുവ കൂട്ടിലായി. താഴെ കിഴക്കേ സാബുവിന്റെ പറമ്പിൽ സ്ഥാപിച്ച കൂട്ടിൽ ആണ് കടുവ അകപ്പെട്ടത്. പശുക്കളെ കൊന്ന വീട്ടിലാണു വനം വകുപ്പ്…
കുടുംബ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില; തക്കാളിക്ക് നൂറ് കടന്നു
കുടുംബ ബജറ്റിന്‍റെ താളം തെറ്റിച്ച് സംസ്ഥാനത്ത് പക്കച്ചറി വില കുതിച്ചുയരുന്നു. വില ഉടനെ താഴാന്‍ സാധ്യതയില്ലെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍. പ്രതികൂല കാലാവസ്ഥയില്‍ വിള നശിച്ചതും വിതരണ…
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്…
പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ സ്വീകരിക്കും. സംസ്ഥാനത്തെ 2076 സർക്കാർ, എയിഡഡ്, അൺ…
മാനിനെ കുരുക്ക് വെച്ച് പിടികൂടി; ഒരാൾ അറസ്റ്റിൽ
ബത്തേരി : വയനാട് വന്യജീവി സങ്കേതത്തിൽ മാനെ കുരുക്ക് വെച്ച് പിടികൂടിയ ആൾ അറസ്റ്റിൽ. ചീയമ്പം 73 കോളനിയിലെ ബാലൻ (60) ആണ്. പുള്ളിമാനിൻ്റെ ജഡവും പിടികൂടാൻ…
ഒ.ആർ.കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ പുതിയ മന്ത്രിയായി ഒ.ആർ.കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നാല് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. വയനാട്ടിൽനിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കേളുവിന്റെ സത്യപ്രതിജ്ഞാ…
പൂതാടി ഗ്രാമ പഞ്ചായത്ത് 2, 16, 19 വാർഡുകളിൽ നിരോധനാജ്ഞ
പൂതാടി പഞ്ചായത്തിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങിയ കടുവയെ പിടികൂടുന്നതിൻ്റെ ഭാഗമായി പൂതാടി ഗ്രാമ പഞ്ചായത്ത് 2, 16, 19 വാർഡുകളിൽ അഡീഷണൽ ഡിസ്ടിക്റ്റ് മജിസ്ട്രേറ്റ് കെ. ദേവകി ജൂൺ 24…
മുത്തങ്ങയിൽ വൻ കഞ്ചാവ് വേട്ട : യുവാവ് അറസ്റ്റിൽ
സുൽത്താൻ ബത്തേരി: എട്ട് കിലോഗ്രാം കഞ്ചാവുമായി മുത്തങ്ങയിൽ യുവാവ് എക്സൈസിൻ്റെ പിടിയിലായി. തൃശൂർ മുകുന്ദപുരം താഴെക്കാട് കുഴിക്കാട്ടുശേരി പരിയാടൻ ലിബിൻ ജോൺസനെയാണ്(26) എക്‌സൈസ് ഇൻസ്‌പെക്ടർ ജി.എം. മനോജ്കുമാറും…
