സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും ; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ , എറണാകുളം,…
വയനാട്ടിൽ സഞ്ചാരികളെ കുറയ്ക്കണമെന്ന് കോടതി, ടൂറിസത്തിന് തിരിച്ചടി
കൽപ്പറ്റ : ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതോടെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വയനാട്ടിലെ വിനോദ സഞ്ചാരമേഖലയ്ക്ക് ഇടിത്തീയായി കോടതി നിർദേശം. ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദ സഞ്ചാരികളുടെ…
വടക്കൻ ജില്ലകളിൽ മഴ കനക്കും; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് എല്ലായിടത്തും ഇന്ന് മഴ ലഭിക്കുമെങ്കിലും രണ്ട് ജില്ലകളിൽ മാത്രമാണ് യെല്ലോ…
ഓൺലൈൻ തട്ടിപ്പുകാരുടെ കെണിയിൽപ്പെടരുതെന്ന് വയനാട് സൈബർ പോലീസ്
കൽപ്പറ്റ : ഓൺലൈൻ തട്ടിപ്പുകാരുടെ കെണിയിൽപ്പെടരുതെന്ന് വയനാട് സൈബർ പോലീസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പിനിരയായാൽ ഉടൻ സ്റ്റേഷനിൽ പരാതി നൽകണം. കഴിഞ്ഞ ദിവസം പാർട്ട് ടൈം ജോലി…
ത്യാഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ; ആഘോഷനിറവിൽ വിശ്വാസികൾ
കോഴിക്കോട് :ത്യാഗ സ്മരണകൾ പങ്കുവച്ച് വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികൾ ആഘോഷത്തിന്റെ…
അധ്യാപക കൂടിക്കാഴ്ച
സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ ഇംഗ്ലീഷ് (ജൂനിയര്‍), ഫിസിക്‌സ് (ജൂനിയര്‍) അധ്യാപക തസ്തികകളിലേക്ക് ജൂണ്‍ 20 ന് ഉച്ചക്ക് 1.30…
കുട്ടികൾ വിദേശത്തേക്ക് തന്നെ; 5 വർഷത്തിനിടെ ഉന്നത വിദ്യാഭ്യാസത്തിനായി കുടിയേറുന്നവർ അഞ്ചിരട്ടിയായി വർധിച്ചു
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം അഞ്ച് വർഷത്തിനിടെ ഇരട്ടിയായെന്ന് പഠനം. സംസ്ഥാനം വിട്ട പെൺകുട്ടികളുടെ എണ്ണത്തിൽ നാലര ശതമാനത്തിന്‍റെ വർദ്ധന. മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍…
റായ്ബറേലിയോ വയനാടോ; രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമാകും
ദില്ലി: രണ്ട് മണ്ഡലങ്ങളിലും വിജയിച്ചതിൽ രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന് തിങ്കളാഴ്ചയോടെ വ്യക്തമാകും. രാഹുല്‍ ഒഴിയുന്ന മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്. പ്രതിപക്ഷ…
എ.ഐ സ്മാര്‍ട്ട് ഫെന്‍സിംഗ് സന്ദര്‍ശിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍
പുൽപ്പള്ളി :ഇരുളത്ത് സ്ഥാപിക്കുന്ന സമാര്‍ട്ട് ഇ ഫെന്‍സിംങ് വിജയിച്ചാല്‍ സമാനമായ പദ്ധതികള്‍ ശാസ്ത്രീയമായി വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് ഉപയോഗപ്പെടുത്തുമെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.…
