നിർത്തിയിട്ട കാർ കത്തി ഒരാൾ മരിച്ചു
കൊല്ലം: ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു. . നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ നടുക്കാണ് സംഭവം. ആത്മഹത്യയാണെന്ന് സംശയം. സർവീസ് ഇല്ലാത്ത റോഡിലാണ് വാഹനമുണ്ടായിരുന്നത്. കൊല്ലം…
നാടന്‍ തോക്കുമായി മൂന്നുപേര്‍ പോലീസ് പിടിയിൽ
കോഴിക്കോട് : ബാലുശ്ശേരിയില്‍ നാടന്‍ തോക്കുമായി മൂന്നുപേര്‍ പിടിയില്‍. എസ്റ്റേറ്റ് മുക്ക് മൊകായിക്കല്‍ അനസ്, കോട്ടക്കുന്നുമ്മല്‍ ഷംസുദ്ദീന്‍, തലയാട് സ്വദേശി സുനില്‍കുമാര്‍(58) എന്നിവരെ ബാലുശ്ശേരി പോലീസാണ് പിടികൂടിയത്.ഇവരില്‍…
ഓൺലൈൻ തട്ടിപ്പ്: തരുവണ സ്വദേശിക്ക് 11.14 ലക്ഷം നഷ്ടമായി
കൽപ്പറ്റ: ഓൺലൈൻ തട്ടിപ്പിൽ വയനാട്ടിലെ തരുവണ സ്വദേശിക്ക് 11,14,245 രൂപ നഷ്ടമായി. പാർട് ടൈം ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ടെലഗ്രാമിൽ സന്ദേശമയച്ചാണ് തരുവണ സ്വദേശിയെ…
സെക്യൂരിറ്റി ജീവനക്കാരന്റെ ജാഗ്രത; മോഷ്ടാക്കൾ പോലീസ് പിടിയിൽ
കാട്ടിക്കുളം:കാട്ടിക്കുളത്ത് കവർച്ചക്കിടെ രണ്ട് യുവാക്കളെ സെക്യൂരിറ്റി ജീവനക്കാരന്റേയും, നാട്ടുകാരുടെയും സഹായത്തോടെ പോലീസ് പിടികൂടി. കാട്ടിക്കുളം ഹൈസ്‌കൂളിന് സമീപത്തെ പുതിയിടത്ത് പ്രദീപിന്റെ വെജ്ജ് മാർട്ടിൽ നിന്നാണ് ഇന്ന് രാവിലെ…
ഇസ്ലാം മതവിശ്വാസികൾ നാളെ ബലി പെരുന്നാൾ ആഘോഷിക്കും
തിരുവനന്തപുരം: കേരളത്തിലെ ഇസ്ലാം മത വിശ്വാസികൾ നാളെ ബലി പെരുന്നാൾ ആഘോഷിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെരുന്നാൾ വിപണയിയും സജീവമാണ്. സംസ്ഥാനത്തെ പലയിടങ്ങളിലും സാധാരണയെക്കാൾ കൂടുതൽ തിരക്കാണ്…
ഡ്രൈവര്‍ നിയമനം
മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പദ്ധതിയില്‍ വാഹനം ഓടിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. ഹെവി ഡ്രൈവിങ് ലൈസന്‍സ്, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം…
തൃശൂര്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ ഭൂചലനം
തൃശൂര്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. കുന്നംകുളം, വേലൂര്‍, മുണ്ടൂര്‍, എരുമപ്പെട്ടി കരിയന്നൂര്‍, വെള്ളറക്കാട്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംക്കോട്, കടങ്ങോട് ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. മൂന്ന് മുതല്‍ നാല്…
സ്വപ്നങ്ങൾ ബാക്കിയാക്കി അവർ നാടണഞ്ഞു: ചേതനയറ്റ് 30 പേർ; ഹൃദയം തകരുന്ന കാഴ്ച്ച
കൊച്ചി: കുവൈത്തിലുണ്ടായ തീ പിടുത്തത്തിൽ മരിച്ച 45 ഇന്ത്യക്കാരിൽ 30 പേരുടെ മൃതദേഹം ഇന്ന് രാവിലെ 10.29-ഓടെ നെടുമ്പാശ്ശേരിയിൽ എത്തിച്ചു. ഇതിൽ 23 പേർ മലയാളികളും ഏഴുപേർ…
എം.എ മോഹിനിയാട്ടത്തിൽ സൂര്യനന്ദനയ്ക്ക് ഒന്നാം റാങ്ക്
സുൽത്താൻബത്തേരി : കാലടി ശ്രീ ശങ്കരാചര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് എം എ മോഹിനിയാട്ടത്തിൽ ഒന്നാം റാങ്ക് നേടി കലാമണ്ഡലം സൂര്യനന്ദന. കുപ്പാടി മാങ്ങോട്ടിൽ വീട്ടിൽ കലാമണ്ഡലം…
