കുവൈറ്റ് തീപിടിത്തം: മൃതദേഹങ്ങളുമായി വ്യോമസേനാ വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി

കൊച്ചി: കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും…

ടൈപ്പ് 1 പ്രമേഹമുള്ളവര്‍ക്കും നിയമനത്തിലും സ്ഥലംമാറ്റത്തിലും മുന്‍ഗണന; സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം:ടൈപ്പ് 1 പ്രമേഹമുള്ളവര്‍ക്കും ഈ രോഗമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ നിയമനത്തിലും സ്ഥലംമാറ്റത്തിലും മുന്‍ഗണന നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. സെറിബ്രല്‍ പാള്‍സി ഉള്‍പ്പെടെയുള്ള ചലനവൈകല്യം, ഭേദമായ…

എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കുന്നതിന് ഇനി ചെലവേറും

എ.ടി.എം ഇടപാടുകൾക്ക് ഇനി ചാർജേറും. കോൺഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി ഇന്റർചേഞ്ച് ഫീ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആർ.ബി.ഐയേയും നാഷണൽ പേയ്മെന്റസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയേയും സമീപിച്ചതോടെയാണ് ചാർജ് വർധനക്ക്…

കേരളത്തിൽ കാലവര്‍ഷം ഞായറാഴ്ചയോടെ ശക്തമാകും; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ദുര്‍ബലമായ കാലവര്‍ഷം ഞായറാഴ്ചയോടെ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍…

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 14/6/2024 വെള്ളി ഒ.പി പ്രധാന ഡോക്ടമാർ

ജനറൽസർജറി -ഡോ രാംലാൽ ജനറൽമെഡിസിൻ -ഡോ.മുഹമ്മദ് ഷാൻ ഓർത്തോവിഭാഗം -ഡോ.സിബിൻ സുരേന്ദ്രൻ കാർഡിയോളജി വിഭാഗം -ഡോ. ഖാദർമുനീർ ഗ്യാസ്ട്രാളജി വിഭാഗം -ഡോ സിതാര യൂറോളജിവിഭാഗം -ഡോ എ.ടി…

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ തിരുത്തലുകള്‍ക്ക് 21 ന് വരെ അവസരം

കൽപ്പറ്റ :തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ക്കും ജൂണ്‍ 21 ന് വരെ അവസരം. വോട്ടര്‍…

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ആസ്തമ ക്ലിനിക് പ്രവർത്തനമാരംഭിച്ചു

മേപ്പാടി: ശ്വാസകോശ രോഗങ്ങൾ കാരണമായും കാലാവസ്ഥ വ്യതിയാനങ്ങൾ കൊണ്ടുള്ള അലർജി കാരണവും ബുദ്ധിമുട്ടുന്ന രോഗികൾക്ക് ആശ്വാസമേകാൻ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ശ്വാസകോശ രോഗവിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച…

വെള്ളമുണ്ടയിൽ മൂന്ന് വീടുകളിൽ മോഷണം

വെള്ളമുണ്ട : മൊതക്കര കോടഞ്ചേരിയിൽ അടച്ചിട്ട വീടുകളിൽ മോഷണം.സഹോദരങ്ങളുടെ വീടുകളിലാണ് മോഷണം നടന്നത്. പാലക്കാടൻ നിസാം, നസീർ, നിസാർ എന്നിവരുടെ അടുത്തടുത്തുള്ള വീടുകളിലാണ് മോഷണം. നാല് പവൻ…

ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

കൽപ്പറ്റ: കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു ▪️വെസ്റ്റ് കാഡ്ഓഷ്യൻ റെസ്റ്റൊറന്റ് നിയർ സിവിൽ സ്റ്റേഷൻ കൽപ്പറ്റ ▪️ബെയ്ച്ചോ വയനാട് റെസ്റ്റോകഫേ, ▪️…

കൊടും കുറ്റവാളിയെ കാപ്പ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്‌തു

പുൽപ്പള്ളി : കൊടും കുറ്റവാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പുല്‍പ്പള്ളി പെരിക്കല്ലൂര്‍, മൂന്ന്പാലം, ചക്കാലക്കല്‍ വീട്ടില്‍…