കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ചവരില്‍ 9 മലയാളികളെ തിരിച്ചറിഞ്ഞു
കുവൈറ്റ് തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ ഒൻപത് മലയാളികളെ തിരിച്ചറിഞ്ഞു. പന്തളം സ്വദേശി ആകാശ് എസ്.നായർ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീൻ ഷമീർ (33),…
മുൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി അന്തരിച്ചു
മുൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി (80) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഐ എം വിജയൻ…
ജാമ്യവ്യവസ്ഥ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പൂട്ടാനൊരുങ്ങി വയനാട് പോലീസ്
കൽപ്പറ്റ: ജാമ്യവ്യവസ്ഥ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പൂട്ടാനൊരുങ്ങി വയനാട് പോലീസ്. ജാമ്യം നേടി പുറത്തിറങ്ങി നിരന്തര കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ ജാമ്യം റദ്ദ് ചെയ്യുന്നതിനുള്ള റിപ്പോർട്ടുകൾ കോടതിയിൽ…
ഓട്ടോയിൽ കടത്തുകയായിരുന്ന 15 ലിറ്റർ മദ്യം പിടികൂടി
പുൽപ്പള്ളി: സുൽത്താൻ ബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടി പുൽപ്പള്ളി ടൗൺ ഭാഗത്ത് നടത്തിയ പരിശോധനയിൽ ഓട്ടോയിൽ കടത്തുകയായിരുന്ന 15 ലിറ്റർ മദ്യം പിടികൂടി. സംഭവമായി ബന്ധപ്പെട്ട് ഇരുളം…
ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴ, അഞ്ചുജില്ലകളിൽ യെല്ലോ അലർട്ട്
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.ജാഗ്രതയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്…
രാഹുൽ ഗാന്ധി നാളെ വയനാട് മണ്ഡലത്തിലെത്തും
കൽപ്പറ്റ :മണ്ഡലമൊഴിയും മുമ്പ് വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി നാളെ വയനാട് ലോക്സഭാ മണ്ഡലത്തിലെത്തും. മലപ്പുറം ജില്ലയിലും കൽപ്പറ്റയിലുമായിരിക്കും രാഹുൽ വോട്ടർമാരെ കാണുക. രാഹുൽ പോയാൽ…
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! 38 ട്രെയിനുകളുടെ സമയം മാറും, കൊങ്കണ്‍ പാതയില്‍ ഇനി മൺസൂൺ ടൈംടേബിൾ
കൊങ്കൺ പാത വഴിയുളള ട്രെയിനുകളുടെ മൺസൂൺ ടൈംടേബിൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കേരളത്തിലേക്ക് വരുന്നതും പോകുന്നതുമായ 38 ട്രെയിനുകളുടെ സമയങ്ങളിലാണ് മാറ്റം വരുക. മൺസൂൺ ടൈംടേബിൾ…
വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു
മാനന്തവാടി: സ്കൂൾ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. തവിഞ്ഞാൽ വാളാട് മുസല്യാർ ഹൗസിൽ ആദിൽ (16) ആണ് മരിച്ചത്. വാളാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം…
കേരളത്തിലെ 104 സർക്കാർ ഐടിഐകളിലെ 72 ഏകവത്സര, ദ്വിവൽസര, 6മാസ ട്രേഡുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ 28വരെ നൽകാം. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. https://itiadmissions.kerala.gov.in എന്ന…
