കേരളത്തിലെ 104 സർക്കാർ ഐടിഐകളിലെ 72 ഏകവത്സര, ദ്വിവൽസര, 6മാസ ട്രേഡുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ 28വരെ നൽകാം. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. https://itiadmissions.kerala.gov.in എന്ന…

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും ; രണ്ട് ജില്ലയിൽ ഓറഞ്ച് അലർട്ടും,7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ കനക്കും. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും, എറണാകുളം മുതൽ വയനാട് വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ…

രാഹുൽ വായനാട്ടുകാരെ വഞ്ചിച്ചു;ആനി രാജ

രാഹുൽ ഗാന്ധി വായനാട്ടുക്കാരെ വഞ്ചിച്ചുവെന്നും റായ്ബറേലിയിൽ മത്സരിക്കുമെന്ന് പറയാതിരുന്നത് അവരോട് ചെയ്ത തെറ്റാണെന്നും ആനി രാജ. റായ്ബറേലിയിൽ മത്സരിക്കുന്ന കാര്യം നേരത്തെ പറ‍യണമായിരുന്നു. രാഷ്ട്രീയ ധാർമികതക്ക് നിരക്കാത്ത…

കാർയാത്രികന് ക്രൂരമർദ്ദനം, ഗുണ്ടാസംഘത്തിലെ മുഴുവൻ പ്രതികളും പിടിയിൽ

മേപ്പാടി: ഏഴ് ഗുണ്ടകളെ ഒരു മാസത്തിനുള്ളിൽ പിന്തുടർന്ന് പിടികൂടി തുറങ്കിലടച്ച് മേപ്പാടി പൊലീസ്. യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ച സംഭവത്തിലാണ് നിരവധി ക്രിമിനൽ കേസുകളിൽ…

ക്ഷേമ പെൻഷൻ കുടിശിക ഉടൻ കൊടുത്തുതീര്‍ക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം:സാമൂഹ്യക്ഷേമ പെൻഷൻ കുടിശിക അതിവേഗം കൊടുത്തുതീർക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ കുടിശികകളും വേഗത്തില്‍ കൊടുത്തുതീർക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.  …

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടെ മഴക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത അഞ്ചു ദിവസങ്ങളിൽ കേരളത്തിൽ ഇടി, മിന്നൽ, കാറ്റോടുകൂടിയ ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കൻ മഹാരാഷ്ട്ര മുതൽ വടക്കൻ…

സ്വർണവില ഉയർന്നു. പവന് 54,080 രൂപയായി

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ട് ദിവസത്തെ വർദ്ധനവോടു കൂടി സ്വർണവില 54000 കടന്നു. ഇന്നലെ ഒറ്റയടിക്ക് 560 രൂപ വർധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും…

കെ സുരേന്ദ്രൻ രാജ്യസഭയിലേക്ക്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രാജ്യസഭാ അംഗമാകും. എംപി ആയാലും അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് തുടരും . സുരേഷ് ഗോപിക്ക് ക്യാബിനെറ്റ് റാങ്കോടെയുള്ള…

വീട്ടിൽ സൂക്ഷിച്ച 719 ഗ്രാം കഞ്ചാവുമായി ദമ്പതികൾ അറസ്റ്റിൽ

പനമരം: പൊലീസ് സ്റ്റേഷൻ പരിധിയിൽ പരക്കുനിയിൽ വീട്ടിൽ സൂക്ഷിച്ച 719 ഗ്രാം കഞ്ചാവ് പനമരം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി സിജിത്തും സംഘവും കണ്ടെടുത്തു. പരക്കുനിയിൽ മനോജിൻ്റെ…

T- 20 ലോകകപ്പില്‍ ആദ്യ അട്ടിമറി; സൂപ്പര്‍ ഓവറില്‍ പാകിസ്താനെ തകര്‍ത്ത് യുഎസ്‌എ

ഡാളസ്: 2024 ടി 20 ലോകകപ്പില്‍ ആദ്യ അട്ടിമറി. ഗ്രൂപ്പ് എയിലെ മത്സരത്തിനിറങ്ങിയ പാകിസ്താനെ സൂപ്പർ ഓവറിലൂടെ യുഎസ്‌എ പരാജയപ്പെടുത്തി. അഞ്ച് റണ്‍സിനാണ് യുഎസ്‌എയുടെ വിജയം. നിശ്ചിത…