കേരളത്തിൽ മഴ ശക്തമാകുന്നു; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ അതിശക്തമാവുകയാണ്. കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് 12 ജില്ലകളിൽ…
മഴക്കാലത്ത് കൃഷികൾക്ക് വളപ്രയോഗം സൂക്ഷിച്ചു വേണം
കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണെങ്കിലും മഴക്കാലത്ത് വളങ്ങളും കീടനാശിനിയും പ്രയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. കനത്ത മഴയില്‍ ഇവയെല്ലാം നഷ്ടപ്പെട്ടു പോകാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് പച്ചക്കറിക്കൃഷിയില്‍ വളപ്രയോഗം, കീടനിയന്ത്രണം…
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.24…
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ബത്തേരി :മുത്തങ്ങയിൽ നിന്നും കഞ്ചാവുമായി യുവാവ് അറ സ്റ്റിൽ.കോഴിക്കോട് ഫറോക്ക് സ്വദേശി അബിൻ കെ. പി അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 1.030 ക.ഗ്രാം കഞ്ചാവ് കണ്ടെടുത്തു.…
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ദില്ലി: മെഡിക്കൽ അനുബന്ധ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പതിമൂന്ന് ലക്ഷത്തി പതിനാറായിരത്തി ഇരുന്നൂറ്റി അറുപത്തിയെട്ട് പേർ യോഗ്യത നേടി. 720 ൽ 720 മാർക്കും…
അനധികൃത മദ്യ വില്പന ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
മാനന്തവാടി: എക്സൈസ് നടത്തിയ പരിശോധനയിൽ അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം വില്പന നടത്തിയ കുറ്റത്തിന് ഓട്ടോ ഡ്രൈവറായ ജിനു കെ. സി (34) എന്നയാളെ മാനന്തവാടി പേരിയ…
വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരി കാറിടിച്ച് മരിച്ചു
കണ്ണൂര്‍: മമ്പറത്ത് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരി കാറിടിച്ച് മരിച്ചു. പറമ്പായി സ്വദേശികളായ അബ്ദുല്‍ നാസര്‍- ഹസ്‌നത്ത് ദമ്പതികളുടെ മകള്‍ സന്‍ഹ മറിയമാണ് മരിച്ചത്.ഇന്നലെ വൈകീട്ട് അഞ്ച്…
എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ
മീനങ്ങാടി: വയനാട് പോലീസിൻ്റെ മയക്കുമരുന്ന് വേട്ടയിൽ കർണാടകയിൽ നിന്ന് വാങ്ങി സംസ്ഥാനത്ത് വില്പന നടത്തുന്നതിനായി സൂക്ഷിച്ച എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ പിടികൂടി. മീനങ്ങാടി, കോലമ്പറ്റ, നാലുകണ്ടത്തിൽ വീട്ടിൽ,…
ലോക പരിസ്ഥിതി ദിനാചരണം- 2024 ജില്ലാതല ഉദ്ഘാടനം കളക്ടർ ഡോ. രേണുരാജ് ഐഎഎസ് നിർവ്വഹിച്ചു
ബത്തേരി :ലോക പരിസ്ഥിതി ദിനാചരണം- 2024 ജില്ലാതല ഉദ്ഘാടനവും,പരിസ്ഥിതി ബോധന ചുമർ ചിത്രങ്ങളുടെ സമർപ്പണവും മൂലങ്കാവ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്ക്കൂളിൽ ശ്രീമതി ഡോക്ടർ രേണുരാജ് ഐഎഎസ്…
