എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

മീനങ്ങാടി: വയനാട് പോലീസിൻ്റെ മയക്കുമരുന്ന് വേട്ടയിൽ കർണാടകയിൽ നിന്ന് വാങ്ങി സംസ്ഥാനത്ത് വില്പന നടത്തുന്നതിനായി സൂക്ഷിച്ച എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ പിടികൂടി. മീനങ്ങാടി, കോലമ്പറ്റ, നാലുകണ്ടത്തിൽ വീട്ടിൽ,…

ലോക പരിസ്ഥിതി ദിനാചരണം- 2024 ജില്ലാതല ഉദ്ഘാടനം കളക്ടർ ഡോ. രേണുരാജ് ഐഎഎസ് നിർവ്വഹിച്ചു

ബത്തേരി :ലോക പരിസ്ഥിതി ദിനാചരണം- 2024 ജില്ലാതല ഉദ്ഘാടനവും,പരിസ്ഥിതി ബോധന ചുമർ ചിത്രങ്ങളുടെ സമർപ്പണവും മൂലങ്കാവ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്ക്കൂളിൽ ശ്രീമതി ഡോക്ടർ രേണുരാജ് ഐഎഎസ്…

ഇരുവഴിഞ്ഞിപുഴയിൽ പുൽപ്പള്ളിസ്വദേശി മുങ്ങി മരിച്ചു

തിരുവമ്പാടി: തിരുവമ്പാടി മുത്തപ്പൻപ്പുഴ കരിമ്പ് ഇരുവഴിഞ്ഞിപുഴയിൽ വയനാട് പുൽപ്പള്ളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. പുൽപ്പള്ളി ആടികൊല്ലി സ്വദേശി കൊളാപ്പള്ളി അഖിൽ ജോൺ (30) ആണ് മുങ്ങി…

മരത്തിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കൽപ്പറ്റ: ചോല വെട്ടുന്നതിനിടെ കൊമ്പ് ദേഹത്തടിച്ച് അബോധാവസ്ഥയിലായി മരത്തിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചുണ്ട നീലിയാടൻ ആഷിഫിനെയാണ്(26) അഗ്നിരക്ഷാസേന സുരക്ഷിതമായി നിലത്തിറക്കിയത്.   കിൻഫ്ര പാർക്കിനുസമീപം…

സർക്കാർ രൂപീകരണത്തിനുള്ള സാദ്ധ്യതകൾ തേടി ഇന്ത്യ മുന്നണി

ബിജെപിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമില്ലാത്ത പശ്ചാതലത്തിൽ സർക്കാർ രൂപീകരണത്തിനുള്ള സാദ്ധ്യതകൾ തേടി ഇന്ത്യ മുന്നണി.എൻ ഡി എ സഖ്യ കക്ഷികളെ അടർത്തി എടുക്കാൻ ഇന്ത്യ മുന്നണി നേതാക്കൾ…

ലോക്സഭാ തെരഞ്ഞെടുപ്പ്:വോട്ടെണ്ണലിന് ജില്ലയൊരുങ്ങി രാവിലെ 8 ന് വോട്ടെണ്ണല്‍ തുടങ്ങും

വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണലിന് ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ കളക്ടര്‍ ഡോ രേണുരാജ് അറിയിച്ചു. മൂന്ന് കേന്ദ്രങ്ങളിലായാണ് വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുക.…

വയനാട് ലോക്സഭാ മണ്ഡലത്തിൽ : വോട്ടെണ്ണല്‍ രാവിലെ എട്ടിന് തുടങ്ങും

വയനാട് ലോക്സഭാ മണ്ഡലത്തിൽ വോട്ടെണ്ണല്‍ ജൂണ്‍ നാലിന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഇതിനായി മുട്ടില്‍ ഡബ്ലു.എം.ഒ ആട്‌സ് ആന്‍ഡ് സയന്‍സ്…

അധ്യാപക നിയമനം

അമ്പലവയൽ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ ഒഴിവുള്ള വൊക്കേഷണല്‍ ടീച്ചര്‍ (അഗ്രികള്‍ച്ചര്‍, ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ്), നോണ്‍ വൊക്കേഷണല്‍…

മഴ മുന്നറിയിപ്പിൽ മാറ്റം; എറണാകുളത്തും കോഴിക്കോടും ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എറണാകുളത്തും കോഴിക്കോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ…