മഴ മുന്നറിയിപ്പിൽ മാറ്റം; എറണാകുളത്തും കോഴിക്കോടും ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എറണാകുളത്തും കോഴിക്കോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ…
വോട്ടുചെയ്തത് 64.2 കോടി പേര്‍, ലോകറെക്കോര്‍ഡ്; 31.2 കോടി വനിതകള്‍, ഫലപ്രഖ്യാപനത്തിന് പൂര്‍ണ സജ്ജമെന്ന് കമ്മീഷന്‍
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലില്‍ വീഴ്ച ഉണ്ടാകില്ല. ശക്തമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും ചീഫ് ഇലക്ഷൻ…
വയനാട് ലോക് സഭാ മണ്ഡലം ; വോട്ടെണ്ണൽ കേന്ദ്രത്തിലെ ഒരുക്കങ്ങൾ വിലയിരുത്തി
വയനാട് ലോക് സഭാ മണ്ഡലത്തിലുൾപ്പെടുന്ന തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ നടക്കുന്ന സെൻ്റ് അൽഫോൻസാ സീനിയർ സെക്കൻഡറി സ്കൂളിൽ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നിയോഗിച്ച കൗണ്ടിങ്…
ശക്തമായ മഴ തുടരും, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറ് ജില്ലകളിൽ യെല്ലോ അലേർട്ടുംപ്രഖ്യാപിച്ചു. ഇടുക്കി,…
T-20 ലോകകപ്പ് : സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ 62 റണ്‍സിന് തകര്‍ത്ത് ഇന്ത്യ
ന്യൂയോര്‍ക്ക് : ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ ഗംഭീരമാക്കി ടീം ഇന്ത്യ. സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ 62 റണ്‍സിന് തോല്‍പ്പിച്ച രോഹിത് ശര്‍മയും സംഘവും ഗംഭീരമായി തുടങ്ങി. ന്യൂയോര്‍ക്ക്,…
സംസ്ഥാനത്ത് വിദ്യാലയങ്ങൾ നാളെ തുറക്കും
തിരുവന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ കുട്ടികൾ നാളെ വീണ്ടും സ്കൂളിലേക്ക്. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്നു ലക്ഷത്തിലധികം…
പച്ചക്കറി തൈകളിലെ ചുവടു ചീയലും വാട്ടവും പരിഹരിക്കാം
അടുക്കളത്തോട്ടത്തില്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് പച്ചക്കറി തൈകളിലെ ചുവടു ചീയലും വാട്ടവും. തൈകളും വലിയ ചെടികളും ചിലപ്പോള്‍ വാടിയതിനു ശേഷം ഉണങ്ങി പോയതായി കാണാം. ഈ പ്രശ്‌നം…
ഡ്രൈ ഡേ ദിനത്തിൽ മദ്യവിൽപ്പന: സ്ത്രീ അറസ്റ്റിൽ
ഇരുളം: അമ്പലപ്പടി പുളിയാംതടത്തിൽ ശാരദയുടെ വീട്ടിൽ നിന്നാണ് വിദേശ നിർമ്മിത മദ്യം പിടികൂടിയത്. 7 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. ബത്തേരി…
ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുന്നറിയിപ്പുമായി കളക്ടർ
കൽപ്പറ്റ: വയനാട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കളക്ടർ പുഴയിലോ വെള്ളക്കെട്ടിലോ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി. കൂടാതെ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും കുളിക്കാനോ മീൻ…
