അമ്പലവയലിൽ വാഹനാപകടം ഒരാൾ മരിച്ചു
അമ്പലവയലിൽ ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രകാരൻ മരിച്ചു. അമ്പലവയൽ സ്വദേശി ദിപിൻ (24)ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 6 മണിയോടെ അമ്പലവയൽ ചുള്ളിയോട് റോഡിലെ…
വയനാട് അടക്കം മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 എം.എമ്മിൽ കൂടുതൽ…
സൈക്കിൾ താരങ്ങളെ ആദരിച്ചു
സുൽത്താൻ ബത്തേരി: ഒളിമ്പിക് ദിനാഘോഷത്തിൻ്റെ ഭാഗമായി ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെ സഹകരണത്തോടെ സൈക്കിൾ താരങ്ങളെ ആദരിച്ചു. നഗരസഭാ ചെയർമാൻ ടി.ആർ. രമേശ് പരിപാടി…
എംഡിഎംഎയുമായി യുവാവ് പിടിയിൽ
മീനങ്ങാടി: 113.57 ഗ്രാം എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായി. കണ്ണൂര്‍ കാടാച്ചേരി വാഴയില്‍ കെ.വി. സുഹൈറിനെയാണ്(24)ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പോലീസും ചേര്‍ന്ന് അറസ്റ്റുചെയ്തത്.…
ചെമ്പ്ര പീക്ക് ഇക്കോ ടൂറിസം ഫണ്ട് തിരിമറിയിൽ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെൻഷൻ
മേപ്പാടി: ചെമ്പ്ര പീക്ക് ഇക്കോ ടൂറിസം കേന്ദ്രത്തിൽ നിന്ന് പണം തിരിമറി നടത്തിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. മൂന്ന് വനംവകുപ്പ് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. വനസംരക്ഷണസമിതി സെക്രട്ടറിയുടെ…
ഗസ്റ്റ് അധ്യാപക ഒഴിവ്
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ ഹിന്ദി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. കോഴിക്കോട് ഉപ ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂണ്‍…
ജില്ലയിൽ ഓറഞ്ച് അലേർട്ട്
കൽപ്പറ്റ :ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുഴയിലോ, വെള്ളക്കെട്ടിലോ ഇറങ്ങരുതെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. കുളിക്കാനോ മീൻ പിടിക്കാനോ പുഴയിലിറങ്ങരുത്. അത്യാവശ്യ മല്ലാത്ത യാത്രകൾ…
ലോക പുകയില വിരുദ്ധ ദിനാചാരണം
മേപ്പാടി: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്‌സും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ഘടകവും സംയുക്തമായി…
സിദ്ധാർത്ഥന്റെ മരണം; 19 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം
കൊച്ചി :പൂക്കോട് ജെ എസ് സിദ്ധാർത്ഥന്റെ മരണത്തിൽ 19 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സിദ്ധാർത്ഥന്റെ മാതാവ് ഷീബ ജാമ്യാപേക്ഷയെ എതിർത്തിരുന്നു. റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം,…
