ഗസ്റ്റ് അധ്യാപക ഒഴിവ്

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ ഹിന്ദി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. കോഴിക്കോട് ഉപ ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂണ്‍…

ജില്ലയിൽ ഓറഞ്ച് അലേർട്ട്

കൽപ്പറ്റ :ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുഴയിലോ, വെള്ളക്കെട്ടിലോ ഇറങ്ങരുതെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. കുളിക്കാനോ മീൻ പിടിക്കാനോ പുഴയിലിറങ്ങരുത്. അത്യാവശ്യ മല്ലാത്ത യാത്രകൾ…

ലോക പുകയില വിരുദ്ധ ദിനാചാരണം

മേപ്പാടി: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്‌സും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ഘടകവും സംയുക്തമായി…

സിദ്ധാർത്ഥന്റെ മരണം; 19 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി :പൂക്കോട് ജെ എസ് സിദ്ധാർത്ഥന്റെ മരണത്തിൽ 19 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സിദ്ധാർത്ഥന്റെ മാതാവ് ഷീബ ജാമ്യാപേക്ഷയെ എതിർത്തിരുന്നു. റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം,…

വാഹനാപകടം; രണ്ടു പേർക്ക് പരിക്ക്

പേരിയ: പേര്യ 37ൽ ഓട്ടോറിക്ഷയും, പിക്കപ്പും തമ്മിലുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ പേര്യ 34 സ്വദേശി ഒ.പി റാഷിദ്, പിക്കപ്പ് ഡ്രൈവർ പേര്യ…

KSRTC ഡ്രൈവർക്ക് നിർദേശങ്ങളുമായി കെ ബി ഗണേഷ്‌കുമാർ

കെ എസ് ആർ ടി സി ഡ്രൈവർക്ക് നിർദേശങ്ങളുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നും അമിതവേഗം പാടില്ലെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ്…

വാഹനാപകടത്തിൽ യുവഡോക്ടർക്ക് ദാരുണാന്ത്യം

കോഴിക്കോട് :വാഹനാപകടത്തിൽ യുവഡോക്ടർക്ക് ദാരുണാന്ത്യം. കോഴിക്കോട് സഹകരണ ആശുപത്രിയിലെ ഡോക്‌ടറായ ഗോവിന്ദപുരം സ്വദേശി ശ്രാവൺ (28) ആണ് മരിച്ചത്. ഇന്നലെ അർധരാത്രി ഇരിങ്ങാടൻ പള്ളിക്ക് സമീപത്തായിരുന്നു അപകടം.…

2.7 കിലോ കഞ്ചാവുമായി രണ്ടു പേർ പോലീസ് പിടിയിൽ

കാട്ടിക്കുളം: കർണാടകയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 2.7ഗ്രാം കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിലായി. കോഴിക്കോട് അഴിയൂർ പറമ്പത്ത് മീത്തൽ വീട്ടിൽ അൻഷാദ്(35), ബൈരക്കുപ്പ സ്വദേശി മേഗിൽമന സ്വാമി(30)…

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍; ഉത്തരവിറങ്ങി

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 49 വാര്‍ഡുകള്‍ ഉള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് അടിസ്ഥാനത്തിലുളള സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കുന്നു. 2024 ജനുവരി 1 യോഗ്യത തീയ്യതിയായി…

ബ്രിട്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു; അരോ​ഗ്യനില ​ഗുരുതരമെന്ന് പൊലീസ്

ലണ്ടൻ: ബ്രിട്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു. കൊച്ചി പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ്സെൽ മരിയ(10)യ്ക്കാണ് വെടിയേറ്റത്. ലണ്ടനിലെ ഹാക്ക്നിയിൽ ബുധനാഴ്ച…