കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചകിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തൃശ്ശൂർ: തൃശ്ശൂർ പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് ചകിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തൃശൂർ പെരിഞ്ഞനം സെയിൻ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച് അവശനിലയിലായ സ്ത്രീയാണ് മരിച്ചത്. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി…

വയനാട് ജില്ലയിലെ അധ്യാപക നിയമനങ്ങൾ

മുട്ടിൽ മാണ്ടാട് ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. തസ്തികകളിലേക്ക് നിയമനം. കൂടിക്കാഴ്ച 29-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.   ചുള്ളിയോട് ആനപ്പാറ ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ്…

വയനാട് ചുരത്തിൽ വാഹനാപകടം ; ഗതാഗത തടസ്സം നേരിടുന്നുണ്ട്

വയനാട് ചുരം എട്ടാം വളവിൽ കെഎസ്ആർടിസി ബസ്സും ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ ആർക്കും പരിക്കുകൾ ഒന്നുമില്ല.അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.ഹൈവേ പോലീസ്…

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…

വയനാട്ടിൽ കാട്ടാനകൾ അഞ്ച് ശതമാനം കൂടി : 221 എണ്ണമെന്ന് സർവേ

സുൽത്താൻ ബത്തേരി : കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ നടത്തിയ കാട്ടാനകളുടെ സർവേ പൂർത്തിയായപ്പോൾ വയനാട്ടിൽ ആനകളുടെ എണ്ണത്തിൽ അഞ്ചുശതമാനം വർദ്ധന. കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം വയനാട്…

സ്വർണവിലയിൽ വർധന : പവന് 200 രൂപ കൂടി

കൊച്ചി: തുടര്‍ച്ചയായി രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. 200 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,320 രൂപയായി. ഗ്രാമിന് 25 രൂപയാണ്…

മഴക്കാല പശുപരിപാലനം ശ്രദ്ധയോടെ വേണം

തൊഴുത്തില്‍ പൂര്‍ണ്ണശുചിത്വം പാലിക്കുക എന്നതാണ് മഴക്കാലപരിപാലനത്തില്‍ മുഖ്യം. തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടെങ്കില്‍ പരിഹരിക്കണം.   ▪️തൊഴുത്തിന്റെ തറയിലെ കുഴികളും വിള്ളലുകളും കോണ്‍ക്രീറ്റ് ചെയ്തു നികത്തണം. അപകടാവസ്ഥയിലുള്ള തൊഴുത്തുകളില്‍…

സംസ്ഥാനത്ത് ഇന്ന് മുതൽ മഴക്ക് ശമനം ; ചക്രവാതച്ചുഴിയുടെ ശക്തി കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയും. തെക്കന്‍ കേരളത്തിന് മുകളില്‍ സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴിയുടെ ശക്തി കുറഞ്ഞതോടെയാണ് മഴ കുറയുന്നത്.ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ്…

ചുരത്തിൽ ടൂറിസ്റ്റ് ബസ് ഓവുചാലിലേക്ക് ഇറങ്ങി അപകടം

വയനാട് ചുരം ഒന്നാം വളവിൽ ടൂറിസ്റ്റ് ബസ് ഓവുചാലിലേക്ക് ഇറങ്ങി അപകടം. ചുരത്തിൽ നിലവിൽ ബ്ലോക്ക് ഒന്നുമില്ല. വാഹനങ്ങൾ വൺവേയായി കടന്നുപോകുന്നുണ്ട്.

ഐപിഎല്‍ കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ചെന്നെ:ഐപിഎൽ പോരാട്ടത്തിൽ മൂന്നാം തവണയും കപ്പുയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചരിത്രം കുറിച്ചു. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത തകര്‍ത്തത്. അതിദുർബലമായ പ്രകടനമാണ് ഹൈദരാബാദ്…