ജില്ലയുടെ പൈതൃകം ചിത്രങ്ങളിലൂടെ ആസ്വദിക്കാം

ജില്ലയിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് വയനാടിന്റെ സംസ്‌കാരം-വനം-വന്യജീവി- ഗോത്ര പൈതൃകം ചിത്രങ്ങളിലൂടെ ആസ്വദിക്കാം. ലക്കിടി പ്രവേശന കവാടത്തോട് ചേര്‍ന്ന് നവീകരിച്ച ബോര്‍ഡുകളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ രേണുരാജ്…

ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതല്‍ തീർഥാടകർ പുറപ്പെടുന്നത് ഈ വർഷം; കരിപ്പൂരിൽ നിന്ന് ഹജ്ജിന് ആദ്യ വിമാനം 21ന്

കൊണ്ടോട്ടി: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് മെയ് 20 ന് രാവിലെ 10 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമാകും. വൈകീട്ട് 4.30 നാണ് ക്യാമ്പിന്റെ…

ബാംബൂ റാഫ്റ്റിങിന് കുറുവ ഒരുങ്ങുന്നു

ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ് ബാംബൂ റാഫ്റ്റിങിന് ഒരുങ്ങുന്നു. സംസ്ഥാനത്തെ മികച്ച റാഫ്റ്റിങിന് കേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ബാംബൂ റാഫ്റ്റിങിനായി നിരവധി വിനോദസഞ്ചാരികള്‍ ജില്ലയില്‍…

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

മാനന്തവാടി: മാനന്തവാടി എക്സ്സൈസ് സർക്കിൾ പാർട്ടിയും എക്സൈസ് KEMU പാർട്ടിയും സംയുക്തമായി ബാവലി ചേകാടി ഭാഗത്ത്‌ വെച്ച് നടത്തിയ പരിശോധനയിൽ 200 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന്…

പ്ലസ് വണ്‍: അധിക സീറ്റ് അനുവദിക്കണമെന്ന് ടി. സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ:പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളും, തോട്ടം തൊഴിലാളികളുടെ മക്കളും മറ്റു പിന്നോക്ക വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ വയനാട് ജില്ലയിലും, പ്രത്യേകിച്ച് മലബാറിലും എസ്.എസ്.എല്‍.സി പാസ്സായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് സീറ്റ് ലഭ്യത…

കൊട്ടിയൂർ ക്ഷേത്രം വൈശാഖോത്സവം 21 മുതൽ

ഇരിട്ടി: കൊട്ടിയൂർ ക്ഷേത്രം വൈശാഖോത്സവം 21-ന് ആരംഭിക്കും. ദർശനത്തിന് എത്തുന്ന ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. നിലവിലെ പാർക്കിങ് സൗകര്യം കൂടാതെ ദേവസ്വം വക നാല് ഏക്കറോളം…

ഭക്ഷ്യ സുരക്ഷ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

കൽപ്പറ്റ: സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷൻ അപ്പറ്റൈറ്റ്’ എന്ന പേരിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. വയനാട് ജില്ലയിൽ അസി. കമ്മിഷണർ ഒഫീസ്, മാനന്തവാടി,…

സ്വർണവില വീണ്ടും 54,000 കടന്ന് ; പവന് 54,280 രൂപയായി

സ്വർണ്ണ വിലയിൽ വീണ്ടും വർധനവ്. പവന് 560 രൂപ വർധിച്ച് 54,280 രൂപയായി. ഗ്രാമിന് 6785 രൂപയാണ് വില. രാജ്യാന്തര വിലയിലുണ്ടായ മാറ്റത്തിൻ്റെ ചുവട് പിടിച്ചാണ് കേരള…

ഇനി പ്രൊമോഷണല്‍ കോളുകള്‍ക്ക് ഗുഡ്‌ബൈ!, ഫോണ്‍ വിളിച്ച് ശല്യം ചെയ്താല്‍ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ; നടപടി കടുപ്പിക്കാന്‍ കേന്ദ്രം.

ന്യൂഡല്‍ഹി:ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ വരുന്ന പ്രൊമോഷണല്‍ കോളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഉപയോക്താക്കളുടെ സ്വകാര്യതയും ഉപഭോക്തൃ അവകാശങ്ങളും സംരക്ഷിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ കേന്ദ്രം…

കേരളത്തില്‍ മണ്‍സൂണ്‍ മേയ് 31-ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തില്‍ തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ മേയ് 31-ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതില്‍ നാല് ദിവസംവരെ വ്യത്യാസമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.സാധാരണഗതിയില്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ മണ്‍സൂണ്‍…