നെയ്യിലെ മായം: സംസ്ഥാനത്ത് മൂന്ന് ബ്രാൻഡുകളുടെ വിൽപ്പന നിരോധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മായം കലർന്ന നെയ്യ് ഉത്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്ത മൂന്ന് ബ്രാൻഡുകൾ ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തി. ചോയ്സ്, മേന്മ, എസ് ആർ എസ് എന്നീ ബ്രാൻഡുകളാണ് മായം…
ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന് കനത്ത തിരിച്ചടി; മുൻകൂര് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന്റെ മുൻകൂര് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യപേക്ഷ നല്കിയത്. ഇതാണ് ഹൈക്കോടതി…
സ്വർണവില സർവകാല റെക്കോഡിൽ; പവന് 56000 രൂപ
കൊച്ചി: കേരളത്തിൽ സ്വർണവില സർവകാല റെക്കോഡിൽ. പവന് 160 രൂപ വർധിച്ച് 56,000 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 7000 രൂപയിലെത്തി. കഴിഞ്ഞ ദിവസം സ്വര്ണത്തിന്റെ…
ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ ജാഗ്രത നിർദേശം
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ 7 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്…
ബോച്ചെ വാക്കുപാലിച്ചു: 10 ലക്ഷം കൈമാറി; ശ്രുതിക്ക് ഉടൻ വീടൊരുങ്ങും
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ശ്രുതിക്ക് ഉടൻ വീട് ഒരുങ്ങും. വ്യവസായി ഡോ. ബോബി ചെമ്മണ്ണൂർ വീട് നിർമ്മാണത്തിലേക്ക് പത്തു ലക്ഷം രൂപ കൈമാറി. ആശുപത്രിയിൽ…
ദുരന്തഭൂമിയിലെ മനുഷ്യരെ ചേര്ത്തുപിടിച്ച് സമസ്ത764 കുടുംബങ്ങള്ക്ക് സഹായധനം കൈമാറി
മേപ്പാടി: മാസങ്ങള്ക്ക് മുന്പ് ഉരുളെടുത്ത മുണ്ടക്കൈ, ചൂരല്മല ഗ്രാമങ്ങളിലെ മനുഷ്യരെ ചേര്ത്തുപിടിച്ച് സമസ്ത കേരള ജംഇയ്യത്തുല് ഉലമ. ദുരന്തത്തില് സര്വവും നഷ്ടപ്പെട്ട 764 കുടുംബങ്ങള്ക്ക് ധനസഹായമായി 10000…
ഇന്നത്തെ വിദേശ വിനിമയ നിരക്ക്
ഡോളര് – 83.55 പൗണ്ട് – 110.71 യൂറോ – 92.60 സ്വിസ് ഫ്രാങ്ക് – 98.16 ഓസ്ട്രേലിയന് ഡോളര് – 56.84 ബഹറിന് ദിനാര് –…
സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ് ഒന്നാമതെത്തി അബീഷ ഷിബി
തിരുവനന്തപുരത്തു വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ വയനാട് തൃക്കൈപ്പറ്റ സ്വദേശി നിയ്ക്ക് മികച്ച ജയം. രണ്ടു കിലോ മീറ്റർ ഇൻഡി വിജ്വൽ പെർസ്യൂട്ടിൽ ഒന്നാമതും…
മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ലോറിയുടെ ബമ്പര് കണ്ടെത്തി, അര്ജുന് ഓടിച്ച ലോറിയുടേതെന്ന് ഉടമ മനാഫ്
ഷിരൂർ: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനുൾപ്പെടെയുള്ള മൂന്ന് പേർക്കായി ഗംഗാവലി പുഴയിൽ നടത്തുന്ന തിരച്ചിലിനിടെ ലോറിയുടെ ബമ്പർ കിട്ടിയതായി റിപ്പോർട്ട്. ഇപ്പോൾ ലഭിച്ചിരിക്കുന്നത് അർജുൻ്റെ…
