ബക്കറ്റിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം
കാസറഗോഡ്: ശുചിമുറിയിലെ ബക്കറ്റിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. കാസറഗോഡ് മഞ്ചേശ്വരം കടമ്പ സ്വദേശി ഫാരിസിൻ്റെ മകൾ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മറ്റ് കുട്ടികൾക്കൊപ്പം…
ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം; ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത് 2-1ന്
കൊച്ചി: ഐ.എസ്.എൽ പുതിയ സീസണിലെ രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം (2-1). ബ്ലാസ്റ്റേഴ്സിനായി നോഹ് സദോയിയും ക്വാമി പെപ്രയും ഗോൾ നേടി.…
വയനാട് ടൂറിസം: രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി
കൽപ്പറ്റ: വിനോദ സഞ്ചാരികളെ വയനാട്ടിലേക്ക് സ്വാഗതം ചെയ്് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായി. വീഡിയോ സഹിതമിട്ട കുറിപ്പ് ഇതിനകം ആയിരങ്ങളാണ്…
ബൈക്കില് പോകുന്ന കുഴല്പ്പണക്കാരെ ഉന്നമിടും, കൊള്ളയടിച്ച് വഴിയില് തള്ളും; അന്തര്സംസ്ഥാന സംഘം പോലീസ് പിടിയില്.
കോഴിക്കോട്: ബൈക്കില് സഞ്ചിരിക്കുന്ന കുഴല്പ്പണ വിതരണക്കാരെ തട്ടിക്കൊണ്ടുപോയി കവര്ച്ച ചെയ്ത് വഴിയില് ഉപേക്ഷിക്കുന്ന അന്തര്സംസ്ഥാന സംഘം പിടിയില്. പോണ്ടിച്ചേരി സ്വദേശികളായ വിനോദ്(21), മരിയന്(24), ശ്രീറാം(21), മാഹി സ്വദേശി…
കേരളത്തില് വീണ്ടും മഴ; നാളെ ഏഴ് ജില്ലകളില് യെല്ലോ അലര്ട്ട്
കേരളത്തിൽ വീണ്ടും മഴ ശത്മമാകുമെന്ന് കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച ഏഴ് ജില്ലകളിലാണ് യെല്ലോ അലര്ട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂര്, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളലാണ് മുന്നറിയിപ്പുള്ളത്.…
ദാരിദ്ര്യംമൂലം നാലുവയസ്സുള്ള മകളെ വാട്ടർടാങ്കിൽ മുക്കിക്കൊന്നു; അമ്മയ്ക്ക് ജീവപര്യന്തം തടവ് വിധിച്ചു കോടതി
ഗൂഡല്ലൂർ(തമിഴ്നാട് ): നീലഗിരിയിൽ ദാരിദ്ര്യത്താൽ പിഞ്ചുബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവുവിധിച്ചു. കോത്തഗിരി കൈകട്ടിയിലെ സജിത(37)യെയാണ് 2019 ജനുവരി 17-ന് നാലുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ…
കാറിടിച്ച് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം.
തൃശ്ശൂർ : കാറിടിച്ച് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. ചേലൂർ സ്വദേശി ബിനോയുടെയും ജിനിയുടെയും മകൾ ഐറിൻ(2) ആണ് മരിച്ചത്.ചേലൂർ പള്ളിയിൽ വച്ചാണ് രാവിലെ അപകടം നടന്നത്.രാവിലെ പള്ളിയിലേക്ക്…
ഗംഗാവലി പുഴയിൽ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി, കണ്ടെത്തിയത് ലോറിയിലെ കൂളിംഗ് ഫാൻ,ചുറ്റുമുള്ള വളയവും ലഭിച്ചു
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. ഗംഗാവലി പുഴയിൽ നിന്ന് കൂടുതൽ ലോഹഭാഗങ്ങൾ കണ്ടെത്തി. ലോറിയുടെ എഞ്ചിന്റെ…
ഇന്ത്യൻ നേവിയില് 250 ഒഴിവുകൾ ; സെപ്റ്റംബർ 29 വരെ അപേക്ഷിക്കാം
ഇന്ത്യൻ നേവിയില് എക്സിക്യുട്ടീവ്, എജുക്കേഷൻ, ടെക്നിക്കല് ബ്രാഞ്ചുകളില് ഓഫീസർമാരുടെ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിലുള്ള നിയമനമാണ്. 250 ഒഴിവുണ്ട്. 2025 ജൂണില് ഏഴിമല…
