ശ്രുതിയെ ചേർത്ത് പിടിക്കാൻ ഇനി ജെൻസൺ ഇല്ല; സംസ്കാരം ഇന്ന്
മുണ്ടക്കെ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ആയിരുന്ന ജെൻസൻറെ മൃതദേഹം രാവിലെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. തുടർന്ന് അമ്പലവയൽ…
ഹോംസ്റ്റേയിൽ വെച്ച് ചീട്ടുകളിച്ച 14 പേരെ പോലീസ് പിടികൂടി.
ബത്തേരി: ഹോംസ്റ്റേയിൽ വെച്ച് ചീട്ടുകളിച്ച 14 പേരെ ബത്തേരി പോലീസ് പിടികൂടി. ഇവരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയും ചീട്ടുകളും പോലീസ് പിടിച്ചെടുത്തു. തമിഴ്നാട്, പന്തല്ലൂർ അമ്പലമൂല…
കോഴിക്കോട് പ്രസവത്തെ തുടർന്ന് യുവതി മരിച്ചു
കോഴിക്കോട്: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കായക്കൊടി ഐക്കൽ സ്വദേശിനി നാൻസി (27) ആണ് മരിച്ചത്. കോഴിക്കോട് കോട്ടപ്പറമ്പിലെ ഗവൻമെന്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ടോടെയായിരുന്നു മരണം…
ഓഫ് റോഡേഴ്ഡിനെ ആദരിച്ചു.
ചൂരൽമല -മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പുൽപ്പള്ളി ഓഫ് റോഡേഴ്ഡിനെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.ഇന്ത്യൻ ആർമി പോലും എത്തിപ്പെടുന്നതിന് മുമ്പ് തന്നെ…
ശ്രുതിയെ തനിച്ചാക്കി ജെൻസൺ യാത്രയായി
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ 9 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരുടെ ഓർമ്മകൾ മായുംമുമ്പേ മുണ്ടക്കൈ സ്വദേശിനി ശ്രുതിക്ക് ദുരന്തം വിട്ടൊഴിയുന്നില്ല. കഴിഞ്ഞ ദിവസം കൽപ്പറ്റയിൽ സ്വാകാര്യ ബസും ഓംനി…
കഞ്ചാവ് ശേഖരവുമായി പിടിയിലായ യുവതി റിമാൻഡിൽ
തലശ്ശേരി: നഗരത്തിൻ വൻ കഞ്ചാവ് ശേഖരവുമായി പശ്ചിമ ബംഗാള് സ്വദേശിനിയായ യുവതി അറസ്റ്റില്. ഓണം സ്പെഷ്യല് ഡ്രൈവിൻ്റെ ഭാഗമായി കൂത്തുപറമ്ബ് എക്സൈസ് സർക്കിള് ഇൻസ്പെക്ടർ എ കെ.വിജേഷിൻ്റെ…
ഉഴുന്നുവടയിൽ ബ്ലേഡ് ഹോട്ടൽ അടപ്പിച്ചു ഫുഡ് ആൻഡ് സേഫ്റ്റി അധികൃതർ
തിരുവനന്തപുരം: തിരുവനന്തപുരം വെൺപാലവട്ടം കുമാർ ടിഫിൻ സെന്ററിൽ നിന്നുള്ള ഉഴുന്നുവടയിൽ ബ്ലേഡ് പാലോട് സ്വദേശിയായ അനീഷ്, 17 വയസ്സുള്ള മകൾ സനുഷ എന്നിവർ രാവിലെ ഭക്ഷണം കഴിക്കുന്നതിന്…
കൽപ്പറ്റ വെള്ളാരംകുന്നില് വാഹനാപകടം: ജെൻസൻ്റെ നില ഗുരുതരം, വെൻ്റിലേറ്ററിൽ തുടരുന്നു
കൽപ്പറ്റ: വെള്ളാരംകുന്നില് ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ ജെൻസൻ്റെ ആരോഗ്യ നില ഗുരുതരം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജെൻസൺ വെൻ്റിലേറ്ററിൽ കഴിയുകയാണ്. ഇന്നലെ വൈകുന്നേരം കൽപറ്റയിലെ വെള്ളാരംകുന്നിൽ…
ബി എസ് എന് എല് 5ജി സേവനം ആരംഭിച്ചു
ന്യൂഡല്ഹി : ബി.എസ്.എന്.എല് 5ജി നെറ്റ്വർക്ക് പരീക്ഷണം രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില് ആരംഭിച്ചു. ഡല്ഹിയിലെ നെഹ്റു പ്ലേസ്, ചാണക്യപുരി, മിന്റ് റോഡ് എന്നിവിടങ്ങളിലാണ് ആദ്യ പരീക്ഷണം നടക്കുന്നത്.…
