എംഡിഎംഎയുമായി യുവാവും വയനാട് സ്വദേശിയായ യുവതിയും പിടിയിൽ

കോഴിക്കോട് : നാദാപുരത്ത് എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. 32 ഗ്രാം എംഡിഎംഎ ഇവരിൽനിന്നു പിടിച്ചെടുത്തു. കോഴിക്കോട് കൊട്ടാരക്കുന്ന് തയ്യിൽ മുഹമ്മദ് ഇജാസ് (26),…

മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി

ഊട്ടി :  മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ആറാം നാൾ ഊട്ടിയിൽ കണ്ടെത്തി. യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പൊലീസ് സംഘം ഉണ്ടെന്നും തമിഴ്‌നാട് പൊലീസും നല്ലോണം സഹായിച്ചുവെന്ന്…

സ്വർണവില മാറ്റമില്ലാതെ തുടരുന്നു

കൊച്ചി : തുടർച്ചയായ മൂന്നാം ദിനവും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ച സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,440 രൂപയാണ്. യുഎസ്…

കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം: യുവാവിന് പരിക്ക്

സുൽത്താൻ ബത്തേരി – പുൽപ്പള്ളി റോഡിൽ ഒന്നാം മൈലിന് സമീപം വളവിലുണ്ടായ അപകട ത്തിൽ സുൽത്താൻ ബത്തേരി സ്വദേശി ആദിത്യൻ [19] നാണ് പരിക്കേറ്റത്. പുൽപ്പള്ളി ഭാഗത്തു…

ചെന്നൈയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: ചെന്നൈ റെഡ്ഹില്‍സിനു സമീപം ആലമാട്ടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് മടവൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. ടാക്‌സി ഡ്രൈവറായിരുന്ന മടവൂര്‍ സി.എം മഖാമിന് സമീപത്തെ തെച്ചന്‍കുന്നുമ്മല്‍…

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഗൺമാൻ ഭാസ്‌കരൻ അന്തരിച്ചു.

അമ്പലവയൽ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഗൺമാൻ നെല്ലാറച്ചാൽ നെല്ലാറ ഭാസ്‌കരൻ (62) അന്തരിച്ചു. ഏറെക്കാലം തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഗൺമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്…

ഐ സി എഫ് ഓക്സിജൻ പ്ലാന്റ് വയനാട് മെഡിക്കൽ കോളജിന് സമർപ്പിച്ചു.

മാനന്തവാടി : കേരള മുസ്‌ലിം ജമാഅത്ത് പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) കേരളത്തിന് നൽകുന്ന ഓക്സിജൻ പ്ലാന്റുകളിൽ രണ്ടാമത്തേത് വയനാട് മെഡിക്കൽ കോളജിനു സമർപ്പിച്ചു.…

ചൂരൽമല ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തകരെ ആദരിച്ചു

ചുണ്ടേൽ: വയനാട് പ്രസ് ക്ലബ്ബും കേരള വ്യവസായ വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായി മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാകരങ്ങളായ സന്നദ്ധ സംഘടനകളെയും വിവിധ…

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു, കാര്‍ പൂ‍ർണമായും കത്തിനശിച്ചു

കൊല്ലം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചിതറയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. അപകടത്തിൽ ആളപായം ഇല്ല.മടത്തറ സ്വദേശി ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുളള കാറാണ് കത്തിയത്. ബോണറ്റിൽനിന്നു പുക ഉയരുന്നത് കണ്ടയുടൻ…

ദുരന്തമുഖത്ത് സേവനമനുഷ്ഠിച്ച വൈറ്റ് ഗാർഡിനെ ആരോഗ്യ ഹോസ്പിറ്റൽ ആദരിച്ചു

കൽപ്പറ്റ:ചൂരൽമല, മുണ്ടക്കൈ ദുരന്ത പ്രദേശത്തു സമാനതകളില്ലാത്ത സേവനങ്ങൾ നടത്തിയ സേവന പ്രവർത്തനങ്ങൾ നടത്തിയ വൈറ്റ് ഗാർഡ് പ്രവർത്തകരെ ആരോഗ്യ ഹോസ്പിറ്റൽ ആദരിച്ചു. പ്രവർത്തകർക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ,…

error: Content is protected !!