വയനാട് ചുരത്തിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്‌ അപകടം

വയനാട് ചുരം എട്ടാം വളവിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്‌ അപകടം. രാവിലെ 10:30 ഓടുകൂടിയാണ് അപകടം സംഭവിച്ചത്‌. പരിക്ക് പറ്റിയവരെ താമരശ്ശേരി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *