കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

മേപ്പാടി: കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം മേപ്പാടി നെടുമ്പാല പള്ളികവലയിലാണ് അപകടം. പുത്തൻപുരക്കൽ അന്നക്കുട്ടി (95) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30-ഓടെയായിരുന്നു അപകടം . കൽപ്പറ്റ – പുറ്റാട് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ഇടിച്ചാണ് അന്നമ്മ മരണപ്പെട്ടത് പൂറ്റാട് മകൻ്റെ വീട്ടിൽ പോകാൻ  ബസ് കയറാൻ  ബസ്സിനു മുന്നിൽ കൂടെ ക്രോസ് ചെയ്യുമ്പോൾ ബസ് തട്ടുകയായിരുന്നു. ബസ്സിനടിയിലേക്ക് വീണ അന്നമ്മയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു തൽക്ഷണം അന്നമ്മ മരണപ്പെട്ടു .പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *