എൽ.പി.ജി വാണിജ്യ സിലിണ്ടർ വർധന; പൂട്ടുകയല്ലാതെ വേറെ രക്ഷയില്ല ഗ്യാസ് വിലക്കയറ്റത്തിൽ നീറിപ്പുകഞ്ഞ് ഹോട്ടലുകൾ

കോഴിക്കോട്: എൽ.പി.ജി വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ചതോടെ കേരളത്തിൽ ഹോട്ടൽ, റസ്റ്ററൊന്‍റ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ഇന്ന് മതുൽ ഹോട്ടലുകൾ സിലിണ്ടർ ലഭിക്കുമ്പോൾ ഒന്നിന് 1000 രൂപ അധികം നൽകണം. വൻവിലക്കയറ്റം ഹോട്ടൽ മേഖലയുടെ നിലനിൽപ്പിനെതന്നെ ബാധിക്കുമെന്ന് ഹോട്ടൽ ആന്‍റ് റസ്റ്റൊറന്‍റ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് നരിക്കളത്തിൽ സുഗുണൻ പറഞ്ഞു

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *