വയനാട് ചുരത്തിൽ ഗതാഗത തടസ്സം

വയനാട് ചൂരം  ഒമ്പതാം വളവിൽ പിക്കപ്പ് കെഎസ്ആർടിസി തമ്മിൽ തട്ടി അവിടെ ബ്ലോക്ക് അനുഭവപ്പെടുന്നു ആറാം വളവിൽ ട്രാവലറും ബ്രേക്ക് ഡൗൺ ആയിട്ടുണ്ട് നാലാം വളവിൽ ലോറിയും കാറും ആക്സിഡൻറ് ആയിട്ടുണ്ട് ഒന്നാം വളവിൽ കെഎസ്ആർടിസി ബസ്സും ട്രാവലറും ആക്സിഡൻറ് ആയിട്ടുണ്ട് നിരവധി ആക്സിഡന്റുകൾ സംഭവിച്ചതുകൊണ്ട് താമരശ്ശേരി ചുരത്തിൽ നല്ല രീതിയിലുള്ള വാഹനത്തിന് അനുഭവപ്പെടുന്നു യാത്രക്കാർ ശ്രദ്ധിക്കുക ക്യൂ പാലിക്കുക

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *