പൊതുജനങ്ങള്‍ക്കു പാര്‍ട്ടി നയങ്ങളില്‍ തിരുത്തലും പുതിയ കര്‍മപദ്ധതികളും നിര്‍ദേശിക്കാമെന്ന പേരില്‍ 7999477716 എന്ന വാട്സ് ആപ് നമ്പര്‍ സിപിഎം പുറത്തിറക്കി. ഇ മെയില്‍ ഐഡിയും സജ്ജമാക്കിയിട്ടുണ്ട്. പുതുവഴികള്‍ എന്ന പേരില്‍ വാട്സാപ്പ് ഗ്രൂപ്പും വെബ്സൈറ്റും ഒരുക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദന്‍ വ്യക്തമാക്കി.
എല്ലാവരേയും കേള്‍ക്കാന്‍ വാട്സ്ആപ് നമ്പരുമായി സിപിഎം.

