അധ്യാപക നിയമനം
ബത്തേരി കല്ലൂർ ഗവ. ഹയർ സെക്കൻഡ റി സ്‌കൂളിൽ എച്ച്എസ്‌ടി മലയാളം അധ്യാപക ഒഴിവിൽ സെപ്തംബർ അഞ്ചിന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ അഭിമുഖം.
കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളേജിൽ മലയാള വിഭാഗത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിന് സെപ്തംബർ ഏഴിന് പകൽ 11ന് കോളേജ് ഓഫീസിൽ അഭിമുഖം.
ഫോൺ: 04936 204569.
പനങ്കണ്ടി ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ഇലക്ട്രോണിക്സ് സീനിയർ അധ്യാപക നിയമനത്തിന് സെപ്തംബർ 18ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ അഭിമുഖം.
ഫോൺ: 04936 248860.
