മുട്ടിൽ പഞ്ചായത്ത് വനിത കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ തയ്യൽ യൂണിറ്റിലേക്ക് വനിത തയ്യൽത്തൊഴിലാളിയെ നിയമിക്കുന്നു. താല്‌പര്യമുള്ളവർ 20ന് മുമ്പ് സൊസൈറ്റി ഓഫീസിലെത്തി അപേക്ഷ നൽകണം.
തയ്യൽ തൊഴിലാളി നിയമനം