ഓടുന്ന വാഹനത്തിൻ്റെ ടയർ പൊട്ടി; വാഹനം റോഡിന് കുറുകെ മറിഞ്ഞു അപകടം

മീനങ്ങാടി:വാഴക്കുലയുമായി പോകുകയായിരുന്ന ഗുഡ്സ് വാഹനമാണ് മറിഞ്ഞത്. മീനങ്ങാടി പി.ബി എം ആശുപത്രിക്ക് സമീപം വെച്ചാണ് അപകടം. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. തുടർന്ന് അഗ്‌നി രക്ഷാ സേനയെത്തി വാഹനം പൂർവ്വസ്ഥിതിയിലാക്കി. റോഡിൽ പരന്നൊഴുകിയ വാഹത്തിൻ്റെ ഓയിൽ നീക്കം ചെയ്ത‌ത്‌ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്‌തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!