ഓണത്തിനു മുൻപ് രണ്ടു മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യും. ഒരു മാസത്തെ കുടിശിക അടക്കം രണ്ടുമാസത്തെ പെൻഷനാണ് വിതരണം ചെയ്യുക. ധനവകുപ്പ് ഉത്തരവ് ഉടൻ ഇറങ്ങും. 4500…
തിരുവനന്തപുരം:ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന് തൂഫാന്റെ ഭാഗമായ ലഹരി പരിശോധയില്‍ വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി…
മലപ്പുറം: ലിഫ്റ്റ് പൊട്ടി വീണ് യുവാവിന് ദാരുണാന്ത്യം. ഹാജിയാർ പള്ളി അമ്പായത്തോടിൽ പ്രവർത്തിക്കുന്ന ഫ്ലോർ മില്ലിലെ ലിഫ്റ്റ് റോപ്പ് പൊട്ടി ലിഫ്റ്റ് ദേഹത്ത് വീണ് യുവാവ് മരണപ്പെട്ടത്.മലപ്പുറം…